
Lanka Dahanam songs and lyrics
Top Ten Lyrics
Nakshathra Raajyathe Lyrics
Writer :
Singer :
നക്ഷത്ര രാജ്യത്തെ നര്‍ത്തനശാലയില്‍
രത്നം പൊഴിയുന്ന രാത്രി
മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങള്‍
മുത്തം പകരുന്ന രാത്രി
തങ്ങളില്‍ കെട്ടിപ്പുണരുന്ന രാത്രി
ആഹഹഹാ....ആഹഹഹാ...ആഹഹാ...
നിറകതിര്‍ താരകള്‍....ആ....
നിറകതിര്‍ താരകള്‍ നാണിച്ചു നോക്കുമ്പോള്‍
നിഴലും നിലാവും പുണര്‍ന്നു
കരിമേഘക്കീറുകള്‍ കാറ്റടിച്ചോടുമ്പോള്‍
കടലും കരയും പുണര്‍ന്നു
കൊതികൊള്ളും കരളുമായ് ഞാന്‍ കാത്തു നിന്നു
(നക്ഷത്ര രാജ്യത്തെ ...)
കയ്യെത്തും ദൂരത്തു.... കളിയാട്ടം തുള്ളുന്ന...
കയ്യെത്തും ദൂരത്ത് കളിയാട്ടം തുള്ളുന്ന
കസ്തൂരിമണമുള്ള പൂവേ...കസ്തൂരിമണമുള്ള പൂവേ..
കവിളത്തു ദാഹത്തിന്‍ കരിവണ്ടുചുംബിച്ച
കരിനീലപ്പാടുള്ള പൂവേ
കൊതിതീരെയെല്ലാരും സ്വര്‍ല്ലോകം പൂകുമ്പോള്‍
കുളിര്‍ചൂടിനില്‍ക്കണോ നമ്മള്‍?
ഇങ്ങനെ കുളിര്‍ചൂടി നില്‍ക്കണോ നമ്മള്‍?
(നക്ഷത്ര രാജ്യത്തെ ...)
�
�nakshathra rajyathe narthanasalayil
rathram pozhiyunna rathri
muthanikkingini mekhamidhunangal
mutham pakarunna rathri
thangalil kettippunarunna rathri
nirakathir tharakal... aa.....
nirakathir tharakal
naanichu nokkumpol
nizhalum nilavum punarnnu
karimekha kkeerukal kattadichodumpol
karayum kadalum punarnnu
kothikollum karalumay njan kathu ninnu
(nakshathra rajyathe...)
kayyethum doorathu...
kaliyattam thullunna
kasthoorimanamulla poove
kavilathu daahathin karivandu chumbicha
karineelappadulla poove
kothitheereyellarum swarllokam pookumpol
kulirchoodinilkkano nammal
ingane kulirchoodi nilkkano nammal?
(nakshathra rajyathe...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.