
Agniputhri songs and lyrics
Top Ten Lyrics
Kannuthurakkaatha Lyrics
Writer :
Singer :
karayaanariyaatha chirikkaanariyaatha
kaliman prathimakale marakku
ningalee devadaasiye marakkoo marakkoo
Aayiramaayiram anthapurangalil
aaraadhichaval njaan ningale
aaraadhichaval njaan
ningalorikkal choodiyerinjoru
nishaagandhiyaanu njaan
Karppoora naalamaay ningal than munpil
kathiyerinjaval njaan orunaal
kathiyerinjaval njaan
kanneeril mungiya thulasikkathiraay
kaalkkal veenaval njaan
kaalkkal veenaval njaan (kannu thurakkaatha)
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ
ആയിരമായിരമന്ത:പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍ നിങ്ങളെ
ആരാധിച്ചവള്‍ ഞാന്‍
നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാന്‍
(കണ്ണുതുറക്കാത്ത...)
കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍ ഒരു നാള്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍
കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍
കാല്‍ക്കല്‍ വീണവള്‍ ഞാന്‍
(കണ്ണുതുറക്കാത്ത...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.