
Sarpakkadu songs and lyrics
Top Ten Lyrics
Ennale Njanoru Lyrics
Writer :
Singer :
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു
സ്വര്‍ണ്ണത്താമര പൂത്തെന്ന്
പൂവിറുക്കാന്‍ സ്വര്‍ഗ്ഗത്തുന്നൊരു
ദേവകുമാരന്‍ വന്നെന്ന്
ദേവകുമാരന്‍ വന്നെന്ന്
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ
പൊന്നിന്‍ തേരു തെളിച്ചു തെളിച്ചവന്‍
എന്നെക്കാണാന്‍ വന്നല്ലോ
സ്വര്‍ലോകത്തെ കഥകള്‍ പറഞ്ഞെന്‍
വല്ലിക്കുടിലിലിരുന്നല്ലോ
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ
കടം തരാമോ തുമ്പീ നിന്നുടെ
കനകച്ചിറകൊരു നിമിഷം നീ
കടം തരാമോ തുമ്പീ നിന്നുടെ
കനകച്ചിറകൊരു നിമിഷം നീ
പറന്നു ചെന്നെന്‍ ദേവകുമാരനെ
മനം കുളിര്‍ക്കെ കണ്ടോട്ടേ
മനം കുളിര്‍ക്കെ കണ്ടോട്ടേ
തെക്കന്‍ കാറ്റേ നീയെന്താണൊരു
പുത്തന്‍ മാതിരിയായിന്ന്
പുത്തന്‍ മാതിരിയായിന്ന്
ഇക്കഥയെല്ലാമറിഞ്ഞുവോ നീ
ഇക്കിളികൂട്ടുവതെന്തെന്നേ
ഇക്കിളികൂട്ടുവതെന്തെന്നേ (ഇന്നലെ ഞാനൊരു)
innale njaanoru swapnam kandu
swarnnathaamara poothennu
poovirukkaan swarggathunnoru
devakumaaran vannennu
devakumaaran vannennu
innale njaanoru swapnam kandu
ponnin theru thelichu thelichavan
ennekaanaan vannallo
swarlokathe kathakal paranjen
vallikkudililirunnallo
innale njaanoru swapnam kandu
kadam tharaamo thumbee ninude
kanakachirakoru nimisham nee
kadam tharaamo thumbe ninnude
kanakachirakoru nimisham nee
parannu chennen devakumaarane
manam kulirkke kandotte
manam kulirkke kandotte
thekken kaatte neeyenthaanoru
puthen maathiriyaayinnu
puthen maathiriyaayinnu
ikkathayellaam arinjuvo nee
ikkili kootuvathenthenne
ikkili koottuvathenthenne (innale njaanoru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.