Top Ten Lyrics

Chirimani Muthalle Lyrics

Writer :

Singer :




ചിരിമണിമുല്ലേ ചിത്തിരമുല്ലേ

സുഖമല്ലേ സുന്ദരിമുല്ലേ

ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ

ചെമ്പകമലരേ കളി പറയാതെ

കരിവണ്ടേ കൊതി തുള്ളാതെ

മധുവിധു രാവിതിലെല്ലാം കണ്ടു പതിവാണല്ലോ

ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ

കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ

ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ

 

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ

കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ

i just wanna love u love u

ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം

കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

(ചിരിമണിമുല്ലേ...)

 

താഴ്വാരം നീല താഴ്വാരം

അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം

സാഗരം ഹിമ സാഗരം

ആഴക്കടലിൽ വർണ്ണ ചിപ്പി കൂടാരം

തുടി കൊട്ടി മാമഴ മേഘം

വിരിയിട്ടു മായിക യാമം

ഇനി പോരാൻ താമസം എന്താണ്

 

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ

കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ

i just wanna love u love u

ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം

കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

 

നീ വരൂ മെല്ലെ നീ വരൂ

നൽകാം സങ്കല്പത്തിൻ സംഗീത സ്വപ്നം

ഹോ ഞാൻ വരാം ഇനി ഞാൻ വരാം

നിന്റെ സങ്കല്പത്തിൻ മായാലോകത്ത്

തിരിയിട്ടു താരക വാനൻ

ശ്രുതിയിട്ടു മോഹനരാത്രി

ഇനി പാടാൻ താമസം എന്താണ്

better just tell me tell me tell me

സ്നേഹം തൊട്ടു തൊട്ടു തരുമോ

കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

i just wanna love u love u

ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം

കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

(ചിരിമണിമുല്ലേ...)

 

 

 

 

 

Chirimani mulle chithira mulle

sukhamalle sundari mulle

chella nilaavin chumbanamelkkan sukhamanalle

chembakamalare kali parayaathe

karivande kothi thullaathe

madhu vithu raavilithellaam kandu pathivaanallo

hoo...kanninakal kaduku varukkana sukhamanallo

kavilinakal chonnu thudikkanu pathivanallo

oru vattam koodi paayanathenthine njan njaan njaan

better just tell me tell me tell me

sneham thottu thottu tharumo

kanavil mutti mutti nee varumo varumo

i just wanna love u love u

chundil thottu thottu nalkam

kanavil mutti mutti njan thaniye poraam

(chirimani mulle...)

 

taazhvaaram neela taazhvaaram

avide koodi paarkkan manjin kottaaram

saagaram hima saagaram

aazha kadalil varna chippi koodaram

thudi kotti maamazha mekham

viriyittu maayika yaamam

ini poran thaamasam enthaanu

better just tell me tell me tell me

sneham thottu thottu tharumo

kanavil mutti mutti nee varumo varumo

i just wanna love u love u

chundil thottu thottu nalkam

kanavil mutti mutti njan thaniye poram

(tell me tell me...)

 

nee varoo melle nee varoo

nalkam sangalpathin sangeetha swapnam

ho njan varam ini njan varam

ninte sangalpathin maaya lokathu

thiriyittu tharaka vanan

sruthiyittu mohana rathri

ini paadan thaamasam enthanu

better just tell me tell me tell me

sneham thottu thottu tharumo

kanavil mutti mutti nee varumo varumo

i just wanna love u love u

chundil thottu thottu nalkaam

kanavil mutti mutti njaan thaniye poraam

(chirimani mulle...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.