Chalanam Chalanam Lyrics

Writer :

Singer :




ചലനം ചലനം ജീവിതമഖിലം
നിറവായ് തെളിവായ് മാറുമി വചനം (2)
ചിന്തിതമൊടുവിൽ വന്നിടും സത്യമായ്
(ചലനം ചലനം .....)

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക
എന്തിനുമുണ്ടൊരു നേർവഴീ
തേടുക നെഞ്ചിലെ നേരുകളതുവഴി
പോകാം നേടാം ധീരരേ
ഏതൊരു ജന്മവും ഒരോരോ വിധി
പേറുകയാണതു മാറ്റിടാൻ
ആയുധമായി കിനാവുകളുണ്ടവ
കാണാം നേടാം വീരരേ

ചലനം ചലനം ചലനം ചലനം
ചലനം ചലനം ചലനം ചലനം

ഗുണം നേടുക തേടുക നാളെ
കള നീക്കുക പൂക്കുക ജീവനിൽ
രഥ വേഗത പൂകുക യാത്രയിൽ
കനൽ സ്വപ്നമൊരായുധമാക്കുക
(ചലനം ചലനം .....)

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക
എന്തിനുമുണ്ടൊരു നേർവഴീ
തേടുക നെഞ്ചിലെ നേരുകളതു വഴി
പോകാം നേടാം ധീരരേ
ഏതൊരു ജന്മവും ഒരോരോ വിധി
പേറുകയാണതു മാറ്റിടാൻ
ആയുധമായി കിനാവുകളുണ്ടവ
കാണാം നേടാം വീരരേ
ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക
എന്തിനുമുണ്ടൊരു നേർവഴീ
തേടുക നെഞ്ചിലെ നേരുകളതു വഴി
പോകാം നേടാം ധീരരേ

തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ
ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ
ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ
ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

വന്നിടും സത്യമായ്

 

Chalanam chalanam jeevithamakhilam
niravaay thelivaay maarumee vachanam (2)
Chinthithamoduvil vannidum sathyamaay
(Chalanam...)

Ullilurangumorulvili kelkkuka
enthinumundoru nervazhi
theduka nenchile nerukalathu vazhi
pokaam nedaam dheerare
ethoru janmavum ororo vidhi
perukayaanathu maattidaan
aayudhamaayi kinaavukalundava
kaanaam nedaam veerare

Chalanam chalanam Chalanam chalanam
Chalanam chalanam Chalanam chalanam

Gunam neduka theduka naale
kala neekkuka pookkuka jeevanil
radha vegatha pookuka yaathrayil
kanal swapnamoraayudhamaakkuka
(Chalanam chalanam ...)

Ullilurangumorulvili kelkkuka
enthinumundoru nervazhi
theduka nenchile nerukalathu vazhi
pokaam nedaam dheerare
ethoru janmavum ororo vidhi
perukayaanathu maattidaan
aayudhamaayi kinaavukalundava
kaanaam nedaam veerare

Ullilurangumorulvili kelkkuka
enthinumundoru nervazhi
theduka nenchile nerukalathu vazhi
pokaam nedaam dheerare

thanthara raarara thanthara raarara thanthara raarara dheerare
aayudhamaayi kinaavukalundava kaanaam nedaam veerare
dheerare thaka dheerare thaka dheerare thaka dheeraraa
dheerare thaka dheerare thaka dheerare thaka dheeraraa
dheerare thaka dheerare thaka dheerare thaka dheeraraa
dheerare thaka dheerare thaka dheerare thaka dheeraraa

vannidum sathyamaay

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.