
Anaachadanam songs and lyrics
Top Ten Lyrics
Mizhi Meen Pole Lyrics
Writer :
Singer :
മിഴി മീന്‍ പോലേ മൊഴി തേന്‍ പോലേ
കാമുകന്‍ പ്രിയ കാമുകന്‍ അവന്‍
കാമദേവനെ പ്പോലെ
(മിഴി മീന്‍..)
മനസ്സൊരുദ്യാനം അതില്‍
മലര്‍ക്കുയിലായ് ഞാന്‍ പറക്കും
രോമവൃതമാം മാറില്‍ ഒരു
പ്രേമലതികയായ് പടരും
രോമാവൃതമാം മാറില്‍ ഒരു
പ്രേമലതികയായ് പടരും
ഞാന്‍ പടരും
(മിഴി മീന്‍....)
നിറഞ്ഞ താരുണ്യം അതില്‍
നിറമധുവായ് ഞാന്‍ പതയും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും
ഞാന്‍ നില്‍ക്കും
(മിഴി മീന്‍..)
Mizhi meen pole mozhi then pole
Mukham chandrabimbam pole
Kaamukan priya kaamukan
Avan kaamadevane pole
Manassorudyaanam athil
Malarkkuyilaay njan parakkum
Romaavruthamaam maaril oru
Premalathikayay padarum njaan padarum
Romaavruthamaam maaril oru
Premalathikayay padarum njaan padarum
Niranja thaarunnyam athil
Niramadhuvaay njaan pathayum
Aaraadhikayaay arikil(2)
Anuraaga vivashayaay nilkkum njan nilkkum
Aaraadhikayaay arikil(2)
Anuraaga vivashayaay nilkkum njan nilkkum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.