
Anna (old) songs and lyrics
Top Ten Lyrics
Ponnaninja Rathri Lyrics
Writer :
Singer :
പൊന്നണിഞ്ഞ രാത്രി പൂത്തുലഞ്ഞ രാത്രി
പൊന്മുത്തു കൊലുസുകള്‍ കെട്ടി
പൊട്ടിച്ചിരിയ്ക്കും രാത്രി
ഈ രാത്രീ
പൊന്നണിഞ്ഞ രാത്രി
(പൊന്നണിഞ്ഞ)
പാനപാത്രമെവിടെ ?
പ്രേമത്തിന്‍ വീഞ്ഞെവിടെ? (പാന)
പാടാം ഞാന്‍ ആടാം ഞാന്‍
ഈ രാത്രി മറക്കല്ലേ
ലല്ലല്ലലാലലാ ലാലലാല ലലലാ...
പൊന്നണിഞ്ഞ രാത്രി.....
കാമദേവനെവിടെ
ഓമല്‍ പൂവമ്പെവിടെ (കാമ)
പാടാം ഞാന്‍ ആടാം ഞാന്‍
ഈ പൂക്കളെനിക്കല്ലെ?
ലല്ലല്ലലാലലാ ലാലലാല ലലലാ...
പൊന്നണിഞ്ഞ രാത്രി.....
Ponnaninja raathri poothulanja raathri
Pon muthu kolusukal ketti
Potti chirikkum raathri ee raathri
(ponnaninja)
Paana paathramevide
premathin veenjevide (paana)
Paadaam njaan aadaam njaan
Ee raathri marakkalle
lallalalaaa laa laalaalaa...
(ponnaninja)
Kaamadevanevide omal poovambevide
Paadaam njaan aadaam njaan
Ee pookkalenikkalle
lallalalaaa laa laalaalaa...
(ponnaninja)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.