Devi songs and lyrics
Top Ten Lyrics
Saamyamakannorudyaaname Lyrics
Writer :
Singer :
സാമ്യമകന്നോരുദ്യാനമേ... കല്‍പകോദ്യാനമേ... നിന്റെ
സാമ്യമകന്നോരുദ്യാനമേ... കല്‍പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ... കല്‍പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ
നിങ്ങള്‍
ദൂതു പോയൊരു മനോരഥത്തിലെന്‍ ദേവിയുണ്ടോ ദേവി....
സാമ്യമകന്നോരുദ്യാനമേ....
കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍
കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ
നിങ്ങള്‍
പൂ വിടര്‍ത്തിയ സരോവരത്തിലെന്‍ ദേവിയുണ്ടോ ദേവി
സാമ്യമകന്നോരുദ്യാനമേ... കല്‍പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....
Ninte kadhakali mudrayaam kamala dalathilen
Deviyundo devee..... (saamya...........devee)
Saamyamakannorudyaaname.....
Manjutharayude manjil mungum kunjakudeerangalil
Laavannya vathikal laalichu valarthum deva hamsangale
Ningal doothu poyoru manorathathilen deviyundo devi
Saamyamakannorudyaaname....
Kacha manikal nrutham vaikkum vrischika raavukalil (2)
Raakendu mukhikal naanathilolikkum romaharshangale(2)
Ningal poovidarthiya sarovarathilen deviyundo devee
Saamyamakannorudyaaname kalppakodyaaname
Ninte kadhakali mudrayaam kamala dalathilen
Deviyundo devee.....
Saamyamakannorudyaaname.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.