
Swapnabhoomi songs and lyrics
Top Ten Lyrics
Premasarvaswame Lyrics
Writer :
Singer :
Athil madanan valarthum maanine kandu
Madirolsavam kandoo� (prema)
Kavilathu karivandin chumbana paadumaay
Ilavarnga pookkal vidarnnoo (kavilathu)
Oru swarga vaathil kiliyaay njaan
Swayam marannivide ninnu...
swarga vaathil kiliyaay njaan
Swayam marannivide ninnu
Innu njaan swayam marannivide ninnoo
(Prema sarvaswame...)
Thiriyittu koluthiya muthu vilakkumaay
Dhanumaasa raathrikal vannu
Ee swapna bhoomiyil pookkaalam
Swayam vara panthalittu....
swapna bhoomiyil pookkaalam
Swayamvara panthalittu.....
Nammukkoru swayam vara panthalittoo (prema sarvaswame....)
പ്രമദവനം ഞാന്‍ കണ്ടൂ -അതില്‍
മദനന്‍ വളര്‍ത്തുന്ന മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
(പ്രേമസര്‍വ്വസ്വമേ...)
കവിളത്തു കരിവണ്ടിന്‍ ചുംബനപ്പാടുമായ്
ഇലവര്‍ങപൂക്കള്‍ വിടര്‍ന്നൂ - ഒരു
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെനിന്നൂ
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെനിന്നൂ - ഇന്നുഞാന്‍
സ്വയം മറന്നിവിടെനിന്നൂ
(പ്രേമസര്‍വ്വസ്വമേ...)
തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ്
ധനുമാസരാത്രികള്‍ വന്നൂ -ഈ
സ്വപ്നഭൂമിയില്‍ പൂക്കാലം
സ്വയംവരപ്പന്തലിട്ടൂ
സ്വപ്നഭൂമിയില്‍ പൂക്കാലം
സ്വയംവരപ്പന്തലിട്ടൂ -നമുക്കൊരു
സ്വയംവരപ്പന്തലിട്ടൂ
(പ്രേമസര്‍വസ്വമേ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.