
Neelathamara songs and lyrics
Top Ten Lyrics
Pakalonnu Lyrics
Writer :
Singer :
Pakalonnu maanja veethiyile
kunju thamare
pukamanju meyum ormayumaay
thedi aare nee
vilarum neelima pol iniyo nee thaniye
irulin poykayile nombaramaay maarunno
pakalonnu maanja veethiyile
kunju thamare
pukamanju meyum ormayumaay
thedi aare nee
maghali gao
piya ghar aao
illaveyil umma tharum
pularikal innakale
paribhavamode varum
rajanikal innarikee
ottaykaakumbol muttathethumbol nenjam pidanju
varanda chundiletho murinja ganamenno
varunnathorthu konde thirinju nokiyenno
mullonnu kondu pori ninte ullam novil neerunno
pakalonnu maanja veethiyile
kunju thamare
sukhamoru theekkanalaay
eriyukayanu uyiril
swaramoru vedanayaay
kuthirukayanu ithalil
ennitum neeyo laalikkunnenno vinnin mizhiye
pirinju poya naalil
karinju ninte moham
karanju theeruvaano
virinja ninte janmam
swapnangalannum innum onnupole thaane pollunno
pakalonnu maanja veethiyile
kunju thamare
pukamanju meyum ormayumaay
thediyaare nee
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ
വിളറും നീലിമ പോല്‍ ഇനിയോ നീ തനിയെ
ഇരുളിന്‍ പൊയ്കയിലെ നൊമ്പരമായ് മാറുന്നോ
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ
ഇളവെയില്‍ ഉമ്മ തരും
പുലരികള്‍ ഇന്നകളെ
പരിഭവമോടെ വരും
രജനികള്‍ എന്നരികെ
ഒറ്റയ്കാകുമ്പോള്‍ മുറ്റത്തെതുമ്പോള്‍ നെഞ്ചം പിടഞ്ഞു
വരണ്ട ചുണ്ടിലെതോ മുറിഞ്ഞ ഗാനമെന്നോ
വരുന്നതോര്‍ത്ത് കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ
മുള്ളോന്നു കൊണ്ട് പോറി നിന്‍റെ ഉള്ളം നോവില്‍ നീറുന്നോ
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
സുഖമൊരു തീക്കനലായ്
എരിയുകയാണ് യിരില്‍
സ്വരമൊരു വേദനയായ്
കുതിരുകയാണ് ഇതളില്‍
എന്നിട്ടും നീയോ ലാളിക്കുന്നെന്നോ വിണ്ണിന്‍ മിഴിയെ
പിരിഞ്ഞു പോയ നാളില്‍
കരിഞ്ഞു നിന്‍റെ മോഹം
കരഞ്ഞു തീരുവാനോ
വിരിഞ്ഞ നിന്‍റെ ജന്മം
സ്വപ്നങ്ങളന്നും ഇന്നും ഒന്നുപോലെ താനേ പൊള്ളുന്നോ
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടിയാരെ നീ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.