
Ente Mohangal Poovaninju songs and lyrics
Top Ten Lyrics
Oro Pulariyum Lyrics
Writer :
Singer :
ഓരോ പുലരിയുമെനിയ്ക്കു വേണ്ടി
പുഷ്പിതയാകുമ്പോള്‍
ഓരോ രജനിയും എനിയ്ക്കുറങ്ങാന്‍
ശയ്യകള്‍ നീര്‍ത്തുമ്പോള്‍
ഓമലേ ..ആരോമലേ
ഓര്‍മ്മിച്ചു പോകുന്നു നിന്നെ ..(ഓരോ പുലരിയും )
നിന്റെ ഭൂപാളങ്ങളിലൂടെന്‍
ഉദയമുണര്‍ന്നിരുന്നു
നിന്റെ നീലാംബരികളില്‍ വീണ്ടുമെന്‍
ബാല്യമുറങ്ങിയിരുന്നു
ഒരു ധ്വനിയായ് ഒരു ഗീതമായ്
ഒരിക്കലെങ്കിലുമൊന്നു വരൂ
ഒന്നു വരൂ (ഓരോ പുലരിയും )
കര്‍ണ്ണപീയൂഷങ്ങള്‍ വിളമ്പും
മുരളിക വീണുടഞ്ഞു
എന്റെ ചുണ്ടും വിരലുകളും വൃഥാ
പരതുകയാണീ ഇരുളില്‍
ഒരു കുളിരായ് ഒരു തെന്നലായ്
ഒരിക്കലെങ്കിലും ഒന്ന് തൊടൂ ...എന്നെ തൊടൂ...
എന്നെ തൊടൂ... എന്നെ തൊടൂ... എന്നെ തൊടൂ ....
oro pulariyumenikku vendi
pushpithayaakumbol
oro rajaniyum enikkurangaan
shayyakal neerthumbol
omale..aaromale
ormmichu pokunnu ninne..(oro pulariyum)
ninte bhoopaalangalilooden
udayamunarnnirunnu
ninte neelaambarikalil veendumen
baalyamurangiyirunnu
oru dhwaniyaay oru geethamaay
orikkalenkilumonnu varoo
onnu varoo (oro pulariyum)
karnnapeeyooshangal vilambum
muralika veenudanju
ente chundum viralukalum vridhaa
parathukayaanee irulil
oru kuliraay oru thennalaay
orikkalenkilum onnu thodoo...enne thodoo
enne thodoo... enne thodoo ...enne thodoo...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.