
Manoradham songs and lyrics
Top Ten Lyrics
Maanasa Souvarna Lyrics
Writer :
Singer :
മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാല്‍ഞൊടിയില്‍
എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
സങ്കല്പധേനുവേ മേച്ചും മുരളിതന്‍
സംഗീതമാധുരി തൂകിക്കൊണ്ടും (മാനസ സൌവര്‍ണ)
പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
മായല്ലേ മാമകവ്യോമത്തെ ചുമ്പിക്കും
മായിക വാസന്തനക്ഷത്രമേ (മാനസ സൌവര്‍ണ)
maanasa souvarnna chakravaalathile
maayaamayookhamaam vyaamohame
maanasa souvarnna chakravaalathile
maayaamayookhamaam vyaamohame
neeyenikkavyaktha chithramaanenkilum
maayalle maayalle kaal njodiyil
ethranaal ethranaal ninne pratheekshichee
thaptha smarana than thaazhvarayil
ethranaal ethranaal ninne pratheekshichee
thaptha smarana than thaazhvarayil
sankalppa dhenuve meychum muralithan
sangeetha maadhuri thookikkondum (maanasa)
premathin poomarachottil irippaanee
kaamukanaayidum paattukaaran
premathin poomarachottil irippaanee
kaamukanaayidum paattukaaran
maayalle maamaka vyomathe chumbikkum
maayika vaasantha nakshathrame (maanasa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.