Paathira Sooryan songs and lyrics
Top Ten Lyrics
Jeevithame ha jeevithame Lyrics
Writer :
Singer :
Jeevithame ha jeevithame, Jeevithame ha jeevithame
marakkan padhikkunna kathayallo, maya nizhal naadakamallo
swargam thedi, narakam nedum swapnadanamallo
Jeevithame ha jeevithame, Jeevithame ha jeevithame
janikkumbozhum jayikkunnathavane, marikkumbozhum jayikkunnathavane
janikkumbozhum jayikkunnathavane, marikkumbozhum jayikkunnathavane
kalimannale prathimayundaakki, kalikkunnu, thalliyudaykkunnu
daivamenna kusruthi kidavu..
Jeevithame ha jeevithame
varavariyathe chelavezhuthunnu, iruttilallo naam kanakkezhuthunnu
varavariyathe chelavezhuthunnu, iruttilallo naam kanakkezhuthunnu
vilakkum thatti kalayunnu pinne, chirikkunnu pottichirikkunnu
kaalamenna pandhitha sreshtan
(Jeevithame...)
ജീവിതമേ ഹാ ജീവിതമേ, ജീവിതമേ ഹാ ജീവിതമേ
മറക്കാന്‍ പഠിക്കുന്ന കഥയല്ലോ മായാ നിഴല്‍ നാടകമല്ലോ
സ്വര്‍ഗ്ഗം തേടി നരകം നേടും സ്വപ്നാടനമല്ലോ
ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ
ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ
ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ
കളിമണ്ണാലെ പ്രതിമയുണ്ടാക്കി കളിക്കുന്നു തല്ലിയുടയ്ക്കുന്നു
ദൈവമെന്ന കുസൃതിക്കിടാവ് ..
ജീവിതമേ ഹാ ജീവിതമേ
വരവരിയാതെ ചിലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു
വരവരിയാതെ ചിലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു
വിളക്കും തട്ടിക്കളയുന്നു പിന്നെ ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു
കാലമെന്ന പണ്ഡിത ശ്രേഷ്ഠന്‍ ..
(ജീവിതമേ ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.