
Poymukhangal songs and lyrics
Top Ten Lyrics
Abhinavajeevitha Lyrics
Writer :
Singer :
അഭിനവ ജീവിത നാടകത്തില്‍
അഭിനയിക്കാനറിയാത്തവളേ
എന്തിനു നീ ഈ അരങ്ങിലെത്തീ
എങ്ങിനെ നിനക്കീ വേഷം കിട്ടീ (അഭിനവ)
നെഞ്ചില്‍ കൊടും തീ ജ്വലിക്കുമ്പോഴും
ചുണ്ടില്‍ വിരിയണം മന്ദഹാസം നെഞ്ചില്‍
കണ്ണിലെ തേന്മഴ മറച്ചുവെച്ചു
കണ്ഠം പാടണം മധുരഗാനം (അഭിനവ)
പെറ്റമ്മ പോലും അടുത്തു വന്നു
കെട്ടിപ്പിടിക്കുവാന്‍ കരങ്ങള്‍ നീണ്ടു (പെറ്റമ്മ)
നാട്യത്തില്‍ കാലുകള്‍ ഒഴിഞ്ഞു മാറി
നാടകവേദിയില്‍ ഞാന്‍ പുകഞ്ഞുനീറി (അഭിനവ)
abhinava jeevitha naadakathil
abhinayikkaan ariyaathavale
enthinu nee ee arangilethi
engine ninakkee vesham kitti (abhinava)
nenchil kodum thee jwalikkumbozhum
chundil viriyanam mandahaasam (nenchil)
kannile thenmazha marachu vechu
kandham paadanam madhuragaanam (abhinava)
petamma polum aduthu vannu
kettippidikkuvaan karangal neendu (pettamma)
naatyathin kaalukal ozhinju maari
naadaka vediyil njaan pukanju neeri (abhinava)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.