
Sambavam songs and lyrics
Top Ten Lyrics
Venmukil peeli choodi thennalil Lyrics
Writer :
Singer :
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
താഴ്പര കാട്ടില്‍ നിന്റെ പാദസ്വരം കേട്ട നേരം (൨)
നെഞ്ചിനുള്ളില്‍ മൂകം അതോ രാഗം ഇന്ന് ഉണര്‍ന്നുവല്ലോ(൨)
ആത്മാവില്‍ ഏകാന്ത സ്വപ്നങ്ങളാല്‍ നിറമാല ചാര്‍ത്തുന്നു മോഹം
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂമിഴി കോണില്‍ എന്നും നാണവുമായ് നീ വരുമ്പോള്‍ (൨)
നൊമ്പരങ്ങള്‍ പൂവെയിലില്‍ മഞ്ഞു പോലെ മായുമല്ലോ(൨)
ആരോമലേ എന്റെ മാനസത്തില്‍ ഒരു പ്രേമ സംഗീതമായ് നീ
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
venmukil peeli choodi thennalin thaalamaay
ente swapnamandapathil shaarike nee vannananju (venmukil)
thaazhvarakkaattil ninte paadaswaram ketta neram
nenchinullil mookam etho raagam innunarnnuvallo
aathmaavil ekaantha swapnangalaal niramaala chaarthunnu moham
(venmukil)
poomizhikkonil ennum naanavumaay nee varumbol
nombarangal pooveyilil manjupole maayumallo
aaromale ente maanasathil oru prema sangeethamaay nee
(venmukiil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.