
Umminithanka songs and lyrics
Top Ten Lyrics
Kaavilamme Lyrics
Writer :
Singer :
ആ..ആ...
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ
ഞങ്ങളെ കാത്തുകൊള്ളണേ
(കാവിലമ്മേ)
ചന്ദനത്തിന്‍ മുഴുക്കാപ്പു ചാര്‍ത്തിടാമമ്മേ
ഞങ്ങള്‍ ചാര്‍ത്തിടാമമ്മേ
(ചന്ദനത്തിന്‍ )
ചക്കരക്കുടമഞ്ചാറു വെച്ചിടാമമ്മേ കാവിലമ്മേ (2)
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ
കന്നിനെല്ലിന്‍ മണിയൊരുക്കി കാവിലൂട്ടിടാം
ഞങ്ങള്‍ കാവിലൂട്ടിടാം
(കന്നിനെല്ലിന്‍ )
പൊന്നിന്‍ മാലയുരുക്കി നടയില്‍ തന്നിടാമമ്മേ
കാവിലമ്മേ
(പൊന്നിന്‍ )
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ
കസവുപട്ടും കൈവിളക്കും കാഴ്ച തന്നില്ലേ
ഞങ്ങള്‍ കാഴ്ച തന്നില്ലേ
(കസവുപട്ടും )
കരിമുടിക്കും മലരടിക്കും കൈ വണങ്ങില്ലേ
കാവിലമ്മേ
(കരിമുടിക്കും )
(കാവിലമ്മേ) (2)
അ...
aa...
kaavilamme kaavilamme kaathukollane
njangale kaathukollane
chandanathin muzhukkaappu chaarthidaamamme
njangal chaarthidaamamme
chakkarakkudamanchaaru vechidaamamme
kaavilamme
kanninellin maniyorukki kaaviloottidaam
njangal kaaviloottidaam
ponnin maalayurukki nadayil thannidaamamme
kaavilamme
kasavupattum kaivilakkum
kaazhchathannille
njangal kazhchathannille
karimudikkum malaradikkum kaivanangille
kaavilamme
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.