
Veendum Prabhatham songs and lyrics
Top Ten Lyrics
Nalinamukhi Lyrics
Writer :
Singer :
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണ് ഞാന്‍ പുത്തന്‍ നളനാണ് ഞാന്‍ (നളിനമുഖീ)
അനുരാഗ ലേഘനമെന്‍ ദമയന്തിക്കേകി വരാന്‍
അരയന്നമില്ലല്ലോ ദൂത് ചൊല്ലാന്‍
അരയന്നമില്ലല്ലോ
താമരത്തളിര്‍ മെത്തനീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന്‍ തണലില്ലല്ലോ എന്റെ ചുറ്റും
പൂമരത്തിന്‍ തണലില്ലല്ലോ (നളിനമുഖീ )
നവവസന്ത ഗന്ധം ഏറ്റു ഭൂമി കോരിത്തരിക്കുമ്പോള്‍
നളന്‍ നിനെ കാത്തിരിക്കുന്നു വിരഹിയാം
നളന്‍ നിന്നെ കാത്തിരിക്കുന്നു
കാട്ടു കുയില്‍ പാട്ടു കേട്ടു കദളീവനമുണരുമ്പോള്‍
നോക്കി നോക്കി ഞാന്‍ ഇരിക്കുന്നു ദമയന്തിയെ
നോക്കി നോക്കി ഞാന്‍ ഇരിക്കുന്നു (നളിനമുഖീ )
Nalinamukhee nalinamukhee ninnude veettil
nalanaanu njaan puthan nalanaanu njaan
(nalinamukhee....)
nalinamukhee nalinamukhee
anuraagalekhanamen damayanthikkekivaraan
arayannamillallo doothu chollaanarayannamillallo
(anuraagalekhanamen.....)
thaamarathalirmetha neerthi omalaale kaahirikkaan - 2
poomarathin thanalillallo ente chuttum
poomarathin thanalillallo
(nalinamukhee....)
navavasanthagandhamettu bhoomi koritharikkumbol
nalan ninne kaathirikkunnu virahiyaam nalan ninne kaathirikkunnu
(navavasantha.....)
kaattukuyil paattukettu kadaleevanamunarumbol - 2
nokki nokki njaanirikkunnu damayanthiye
nokki nokki njaanirikkunnu
nalinamukhee nalinamukhee
(nalinamukhee...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.