
Aarum Anyaralla songs and lyrics
Top Ten Lyrics
Thulasi Pookkum Lyrics
Writer :
Singer :
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ
കുളിരുമായ് വരും തെന്നലേ.....
കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ....
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ....
എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...ഓ..ഓ..ഓ...ഓ...
എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...
നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ...
മയക്കുമോ...മയക്കുമോ.....
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ....
എന്റെ സ്വപ്നസരോവരത്തിലൊരോളമായ് നീ ഉണരുമോ...
നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ...
പൂ വിടരുമോ....പൂ വിടരുമോ......
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ....
ഉം...ഉം....ഉം...
Thulasipookkum kaattile thoomanju peyyum malayile....
kulirumaay varum thennale.....
kulirumaay varum thennale ennarikilalpamirikkumo......
thulasipookkum kaattile thoomanju peyyum malayile....
ente nenchile mohamoru cherugaanamaay nee paatumo...o..o..o..o...
ente nenchile mohamoru cherugaanamaay nee paatumo....
ninte raagasudhaarasathilen omalaale mayakkumo....
mayakkumo....mayakkumo.....
thulasipookkum kaattile thoomanju peyyum malayile....
ente swapnasarovarathilorolamaay nee unarumo....
ninte kaiviral thazhukumoru navakamalamaayival vitarumo...
poo vitarumo...poo vitarumo.......
thulasipookkum kaattile thoomanju peyyum malayile....
um..um..um...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.