
Bharyavijayam songs and lyrics
Top Ten Lyrics
Kaamadevanenikku Thanna Lyrics
Writer :
Singer :
കാമദേവനെനിയ്ക്കു തന്ന പൂവനമേ....
കാമദേവനെനിയ്ക്കു തന്ന പൂവനമേ
കവിതകള്‍തന്‍ തേന്‍തുളുമ്പും യൗവ്വനമേ
പൂവനമേ പൂവനമേ മാദകയൗവ്വനമേ
വസന്തം എന്റെ വള്ളിക്കുടില്‍ മറന്നാലും നിന്‍
സുഗന്ധമെന്റെ മണിയറയില്‍ മധുനിറയ്ക്കും
വെണ്ണിലാവിന്‍ പുണ്യരഥം മറഞ്ഞാലും നിന്‍
മന്ദഹാസമെന്റെ മുറ്റമലങ്കരിയ്ക്കും
(കാമദേവനെനിയ്ക്കു......)
ഹൃദയമെന്റെ കൊച്ചുസ്വപ്നം മറന്നാലും നിന്‍
അധരമുത്തിലെന്‍ സ്വരങ്ങള്‍ ഒളിച്ചിരിക്കും
അന്തരംഗ പുഷ്പമേടയടച്ചാലും നിന്‍
സന്ധ്യകളായ് എന്റെ ദാഹം വിടര്‍ന്നു നില്‍ക്കും
(കാമദേവനെനിയ്ക്കു...)
kaamdevanenikku thannapoovaname(2)
kavithakal than then thulumbum youvaname
poovaname poovaname
maadaka youvaname
(kaamadevan)
vasantham ente vallikkudil marannalum
nin sugandhamente maniyarayil madhunirakkum
vennilavin punya radham maranjalum
nin mandahaasam ente muttamalankarikkum
(kaamadevan)
hridayamente kochu swapnam marannalum
nin adharamuthil enswarangal olichirikkum
antharanga pushpa meda adachalum
nin sandhyakalaay ente daaham vidarnnu nilkkum
(kaamadevan)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.