
Hallo Darling songs and lyrics
Top Ten Lyrics
Anuraagame Anuraagame Lyrics
Writer :
Singer :
ആ....
അനുരാഗമേ അനുരാഗമേ
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നി-
ന്നാദ്യത്തെ പൂവില്‍ നിന്ന-
മൃതുമായ് നീയുണർന്നൂ
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നൂ
(അനുരാഗമേ....)
നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ പ്രപഞ്ചം
നിത്യഹരിതയാകൂ
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ ഭൂമിയൊര-
ക്ഷയപാത്രമാകൂ
(അനുരാഗമേ...)
നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകള്‍ പാടൂ ഋതുക്കള്‍
പീലിവിടര്‍ത്തിയാടൂ
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ
ഐശ്വര്യപൂര്‍ണ്ണമാകൂ ജീവിതം
ഐശ്വര്യപൂര്‍ണ്ണമാകൂ
അനുരാഗമേ.....
സഗരിസനി സരിരിസനി രിസനിപഗ പഗരിസരി.....
ഗഗരിസരിഗ രിരിസനിസരി സസനിപനി.....
സസരി സസ രിരിസസ ഗഗരിരിസസപപഗഗ...
സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിസ....
aa....
anuraagame anuraagame
anuraagame anuraagame
madhuramadhuramaam anuraagame
aadyathe swarathi ninnaadyathe poovilnin-
nnamruthumaay neeyunarnnoo
yugaparninaamanagaliloode nee
yugmagaanamaay vidarnnoo
(anuraagame...)
nin panineerpuzha ozhukiyaale
nithyaharithayaakoo prapancham
nithyaharithayaakoo
asthikalkkullil nee thapassirunnaale
akshayapaathramaakoo bhoomiyorakshaya
paathramaakoo.....
(anuraagame...)
nin chodi poompodi choodiyaale
neelamulakal paadu ruthukkal
peelividarthiyaadoo
antharaathmaavil nee jwalichu ninnaale
aishwaryapoornnamaakoo jeevitham
aishwarya poornnamaakoo
(anuraagame...)
sagarisani saririsani risanipaga pagarisari....
gagarisariga ririsanisari sasanipani...
sasarisasaririsasagagaririsasapapagaga
sari gari panisani gapanipa rigapaga
sarigari gapasani
panisari garirigaririga saninisaninisa
sarigapanisari nisarigapanisa
panisarigapanisariga pagarisanipa sarigarisa....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.