
Lakshyam songs and lyrics
Top Ten Lyrics
Maappuchodikkunnu Njan Lyrics
Writer :
Singer :
മാപ്പു ചോദിക്കുന്നു ഞാന്‍ ..
മതഭ്രാന്തു പിടിച്ച ലോകമേ.. ലോകമേ..ലോകമേ
മാഞ്ഞുപോയ കിനാവുകള്‍
മതഭ്രാന്തിന്‍ തിരശീലക്കു പിന്നില്‍
തെളിയുകയില്ലിനി ഒരു നാളും ഒരു നാളും
താളം തെറ്റിയ തകിലടിയാണ് (മാഞ്ഞുപോയ)
ഒരു ദൈവം ഒരു ജാതി
ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച
ശ്രീനാരായണഗുരുവിനെ ക്രൂശിക്കും മതഭ്രാന്തന്മാരേ
മതഭ്രാന്തന്മാരേ ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയ)
ശ്രീബുദ്ധന്‍ ശ്രീയേശു
ശ്രീബുദ്ധന്‍ ശ്രീയേശു മുഹമ്മദന്നു പഠിപ്പിച്ച
ശാന്തസ്നേഹസമത്ത്വത്തില്‍
വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍
mappu chodikkunnu njaan mathabhraanthu pidicha lokame...lokame...lokame...
maanju poya kinaavukal
mathabhraanthin thirasseelaykku pinnil
theliyukayillini oru naalum oru naalum
thaalam thettiya thakiladiyaanu (maanju poya)
oru deivam oru jaathi
oru deivam oru jaathi oru matham ennu padippicha
sreenarayana guruvine krooshikkum mathabhraantanmaare
mathabhraanthanmaare
maappu chodikkunnu njaan
maappu chodikkunnu njaan (maanju poya)
shreebuddhan shreeyesu
shreebuddhan shreeyesu
muhammed annu padippicha
shaantha sneha samathwathil
vishakkani chertha lokame lokame
maappu chodikkunnu njaan
maappu chodikkunnu njaan...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.