That November Lyrics

Writer :

Singer :




ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍

ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍

നവംബര്‍.......

 

that november you remember

നമ്മളാദ്യമായ് കണ്ടമാസമോ

നവംബര്‍ നവംബര്‍

തമ്മിലന്നുനാം ചൊന്നവാര്‍ത്തകള്‍

remember remember

 

പുഷ്പവാടിയില്‍ മത്തടിച്ചിടും ചിത്രശലഭങ്ങള്‍ പോല്‍

നൃത്തവേദിയില്‍ ഒത്തുകൂടിനാം നൃത്തമാടിനമ്മള്‍

 

നിന്റെമേനിതന്‍ സുഗന്ധം നിന്റെവാണിയാം മരന്ദം

എന്റെചിന്തയിന്‍ തീരത്തുവീണ്ടുമൊരു വസന്ത ഋതു

 

പാനപാത്രങ്ങള്‍ നിറയും പാടിയാടിനാം തളര്‍ന്നു

വാനിടത്തില്‍ വര്‍ണ്ണപുഷ്പരാജികള്‍ വിരിഞ്ഞൂ

വിരിഞ്ഞൂ....

 

 

 

january februaty march april may june july august september october november....

 

that november you remember

nammaladyamay kandamasamo

november november

thammilannu nam chonnavarthakal

remember remember

 

pushpavadiyil mathasichidum

chithrasalabhangal pol

nrithavediyil othukoodi nam

nrithamadi nammal

 

ninte menithan sugandham

ninte vaniyam marandam

entechinthayil theerthu

veendumoru vasantha rithu

 

paanpathrangal nirayum

paadiyaadinaam thalarnnu

vaanidathil vanapushparajikal virinju

viriju.....

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.