Ikkareyaanente Lyrics

Writer :

Singer :




�ഇക്കരെയാണെന്റെ താമസം

അക്കരെയാണെന്റെ മാനസം

പൊന്നണിഞ്ഞെത്തിയ മധുമാസം

എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ)

 

മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള

കുട്ടനാടന്‍ പെണ്ണേ

മാനസമാകും മണിവീണ മീട്ടി

പാട്ടു പാടൂ നീ.... (ഇക്കരെ)

 

പാട്ടും കളിയുമായ്‌ പാറി നടക്കുന്ന

പഞ്ചവര്‍ണ്ണക്കിളിയേ

പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം

പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ)

 

 

 

 

ikkareyanente thamasam

akkareyanente manasam

ponaninjethiya madhumasam

ennullil choriyunnu ragarasam

 

mottittunilkkunna poomullapolulla

kuttanadan penne

maanasamakum maniveena meetti

paattupaadoo nee

 

paattum kaliyumaay parinadakkunna

panchavarnnakkiliye

puthan kinavinte poomaramellam

poothu thalirthuvallo

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.