Top Ten Lyrics
Madhuvoorum Ennazhake Lyrics
Writer :
Singer :
മധുവൂറും എന്നഴകേ...ചിരി മണിപ്പൂനിലാവേ
മമ മനോരാഗിണീ..നിനക്കായിയെൻ മനം കാത്തിരുന്നു
മണിത്തേൻ കുരുവീ...നറുമലരിന്‍ ചിരിയഴകേ
മനം നീറിത്തേങ്ങി തനിയെ വിതുമ്പി നീ
അന്നാ നീലരാവില്‍ ....നിനക്കായ് കാത്തിരുന്നു...
എങ്ങോ നീ നഷ്ടമായ് ...ജീവിതം വ്യര്‍ത്ഥമായി....
(മധുവൂറും.....)
എൻ സ്വപ്നവും ആയുസ്സും നഷ്ടമായിപ്പോയി
എവിടെയെങ്ങോ.........
ദൂരെ നിന്നും അറിഞ്ഞില്ല നീയൊന്നും ....അറിഞ്ഞില്ലാ ....
കരിഞ്ഞുപോയ് എന്‍ മോഹം ....
അടര്‍ന്നു പോയ് എന്നച്ഛന്‍ ..
മനസ്സാകെ നീറി....കഴിയാന്‍ വിധിയോ ...
അറിയുമോ നീ....പറയൂ.............
(മധുവൂറും.....)
കാലവും കൂട്ടുകാരും എങ്ങോ മറഞ്ഞു പോയ്
എവിടെയെങ്ങോ.........
ഞാന്‍ മാത്രമിവിടെ തനിച്ചല്ലയോ...നീ മറന്നുപോയോ...
കളിചിരി കാട്ടി...കുരതകള്‍ കാട്ടി...നുണക്കഥ കൂട്ടി..
ചതിച്ചില്ലേ എന്നെ...
അവരെല്ലാം നീതിമാന്മാര്‍ .....
മധുവൂറും എന്നഴകേ...ചിരി മണിപ്പൂനിലാവേ
മമ മനോരാഗിണീ..നിനക്കായിയെൻ മനം കാത്തിരുന്നു
ചതിയില്‍ വീണെന്നമ്മ...ചുഴിയില്‍ താണു പോയി
കയത്തില്‍ മറഞ്ഞെന്‍ ഉടയോളും പിരിഞ്ഞുപോയ്......
Madhuvoorum ennazhake...chiri manippoonilaave
mama manoraaginee..ninakkaayi en manam kaathirunnu
manithen kuruvee...naru malarin chiriyazhake
manam neeri thengi thaniye vithumpi nee
annaa neela raavil....ninakkaay kaathirunnu...
engo nee nashttamaay...jeevitham vyardhamaayi...
(madhuvoorum.....)
en swapnavum aayussum nashtamaayippoyi
evideyengo.........
doore ninnum arinjilla neeyonnum....arinjillaa....
karinjupoy en moham....
adarnnu poy en achan...
manassaake neeri....kazhiyaan vidhiyo...
ariyumo nee....parayuu....
(madhuvoorum.....)
kaalavum koottukaarum engo maranju poy
evideyengo.........
njaan maathramivide thanichallayo...nee marannupoyo...
kalichiri kaatti...kurathakal kaatti...nunakkadha kootti..
chathichille enne...
avarellaam neethimaanmaar.....
madhuvoorum ennazhake...chiri manippoonilaave
mama manoraaginee..ninakkaayi en...manam kaathirunnu...
chathiyil veenennamma...chuzhiyil thaanu poyi
kayathil maranjen udayolum pirinjupoy......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.