
Midumidikki songs and lyrics
Top Ten Lyrics
Pineapple Poloru Lyrics
Writer :
Singer :
പൈനാപ്പിള്‍ പോലൊരു പെണ്ണ്
പാല്‍പ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ
പലിശക്കു വാങ്ങിയ പെണ്ണ്
പൈനാപ്പിള്‍ പോലൊരു പെണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും
കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍)
തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു
കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍
കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍)
pineapple poloru pennu
paalppaayasam poloru pennu
panchaarachiri kondu panchaayathaake
palisaykku vaangiya pennu
pineapple poloru pennu
chundathu kanmani kathikkum mathaappil
pandeyundenikkoru kannu
chundathu kanmani kathikkum mathaappil
pandeyundenikkoru kannu
pinnaale nadannethra kaimaniyadichaalum
kannonnu thirikkoolla pennu (pineapple)
thudarkkatha kathukal noorennam thikanju
thudarkkatha kathukal noorennam thikanju
thuni kadam medichu mudinju
kettaayittezhuthi njaan kondu nadakkunnu
kittaatha marunninte sheettu - nattil
kittaatha marunninte sheettu (pineapple)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.