
Minnaminungu songs and lyrics
Top Ten Lyrics
Vaalittu Kannezhuthenam Lyrics
Writer :
Singer :
vaadatha poo venam-karutha pennee (vaalittu..)
illillam kavilulla vallikudilunullil
vandinte vaykkurava keteele
paadatha pattupadi choodatha malarchoodi
thozhikalellaam vannallo (vaalittu)
thamarakkulathile thaarum thalirum
thalavumenthi ninnallo
pookkaatha mullakale poothali kettikkuvaan
pookkalapputhumaaran vannallo (vaalittu)
�
വാലിട്ടു കണ്ണെഴുതേണം മുടിയില്‍ ചൂടാന്‍
വാടാത്ത പൂവേണം - കറുത്ത പെണ്ണേ
ഇല്ലില്ലം കാവിലുള്ള വള്ളിക്കുടിലിനുള്ളില്‍
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ?
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ?
പാടാത്ത പാട്ടുപാടി ചൂടാത്ത മലര്‍ ചൂടി
തോഴികളെല്ലാം വന്നല്ലോ
തോഴികളെല്ലാം വന്നല്ലോ
താമരക്കുളത്തിലെ താരും തളിരും
താലവുമേന്തി നിന്നല്ലോ
താലവുമേന്തി നിന്നല്ലോ
പൂക്കാത്ത മുല്ലകളേ പൂത്താലി കെട്ടിയ്ക്കുവാന്‍
പൂക്കാലപ്പുതുമാരന്‍ വന്നല്ലോ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.