
Ninamanija Kalpadukal songs and lyrics
Top Ten Lyrics
Ithumaathram Ithumaathram Lyrics
Writer :
Singer :
ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് രാപ്പകല്‍
ഇവിടേഞാന്‍ കാത്തിരിക്കും നിന്നെ
ഇവിടേഞാന്‍ കാത്തിരിക്കും
എവിടെനീ പോയാലുമെത്രനാള്‍ പോയാലും
എരിയുന്ന മോഹത്തിന്‍ തിരിയുമേന്തി
ഒരുകൊച്ചുഹൃദയം നിന്‍ വരവും പ്രതീക്ഷിച്ചീ
കുടിലിന്റെ മുറ്റത്തു കാവല്‍ നില്‍ക്കും
ചിരകാലമായാലും ചെല്ലക്കുയിലേ നിന്‍
ചിറകടിയോര്‍ത്തുഞാന്‍ കാത്തിരിക്കും
എന്‍ ഉയിരുള്ളനാള്‍ വരെ കാത്തിരിക്കും
ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ
ithu maathram ithu maathram ormma venam
akalumen poonkuyile - door
marayumen poonkuyile
kavilathu kannuneer chaalumaay raappakal
ivide njaan kaathirikkum - ninne
ivide njaan kaathirikkum
evide nee poyaalum ethra naal poyaalum
eriyunna mohathin thiriyumenthi
oru kochu hridayam nin varavum pratheekshichee
kudilinte muttathu kaaval nilkkum
chirakaalamaayaalum chellakkuyile nin
chirakadiyorthu njaan kaathirikkum - en
uyirulla naal vare kaathirikkum
ithu maathram ithu maathram ormma venam
akalumen poonkuyile - door
marayumen poonkuyile
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.