
Njan Ninne Premikkunnu songs and lyrics
Top Ten Lyrics
Dhoomam Dhoomaananda Lyrics
Writer :
Singer :
dhoomam... dhoomaananda lahari
dhoopam dhoopaalasya lahari
pakaroo nukaroo punaroo punaroo punaroo
drink .. eat.. enjoy
tomorrow we may die
ananthamajnaatham avarnnaneeyam
aveenorukkunna mahendra jaalam
hari om hari om
ithitharappoykayiloru maakri chathu
ikkareyulla maakriyellam kingini kettithulli
hahahaha.....
nil... kamani.. kathali
theresa.. oh my love
charaacharangalkkum achinthaneeyam
charassorukkunna surendra lokam
hari om hari om
marijuvana mera jeena.....
ധൂമം ധൂമാനന്ദ ലഹരി
ധൂപം ധൂപാലസ്യ ലഹരി
പകരൂ നുകരൂ പുണരൂ പുണരൂ പുണരൂ
drink .. eat.. enjoy
tomorrow we may die
അനന്തമജ്ഞാതം അവര്‍ണ്ണനീയം
അവീനൊരുക്കുന്ന മഹേന്ദ്രജാലം
ഹരി ഓം ഹരി ഓം
ഇത്തിത്താരപ്പൊയ്കയിലൊരു മാക്രി ചത്തു
ഇക്കരെയുള്ള മാക്രിയെല്ലാം കിങ്ങിണികെട്ടിത്തുള്ളി
ഹ ഹ ഹ ഹ
നില്‍ ... കമനി...കാതലീ
തെരേസാ... ഓ മൈ ലവ്
ചരാചരങ്ങള്‍ക്കും അചിന്തനീയം
ചരസ്സൊരുക്കുന്ന സുരേന്ദ്രലോകം
ഹരി ഓം ഹരി ഓം
മരിജുവാന....... മേരാ ജീന
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.