
Swarna Malsyam songs and lyrics
Top Ten Lyrics
Njaattuvelakkaaru Lyrics
Writer :
Singer :
ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....
ഹോഹോയ് (ഞാറ്റുവേലക്കാറു...)
ഏഴുനിലമാളികയ്ക്കു മിഴി ചുവക്കുന്നേ എന്നാല്‍
ഏഴകളുടെ കുടിലുകള്‍ക്ക് കരള്‍തുടിക്കുന്നേ
ഏഴകളുടെ കുടിലുകള്‍ക്ക് കരള്‍തുടിക്കുന്നേ
ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....
രാവുപകല്‍ ജോലിചെയ്തു വേര്‍പ്പണിവോര്‍ നാം
ഒരു രാജപാത തീര്‍ത്തൊരുക്കാന്‍ പാടുപെട്ടോര്‍ നാം
(രാവുപകല്‍....)
റാട്ടുചക്രം തിരിക്കുമീ കൈകളാലെ
റാട്ടുചക്രം തിരിക്കുമീ കൈകളാലെ നാളെ
ഭാരതത്തിന്‍ മുഖാകൃതി മാറ്റുകവേണം
അതു മാറ്റുകവേണം....ഓ...ഓ...
ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....
രാജമല്ലിപ്പൂവിറുത്തൊരു ഗ്രാമകന്യക
രാമരാജ്യപ്പുലരി വരാന്‍ നോയമ്പു നോക്കുന്നേ
രാമരാജ്യപ്പുലരി വരാന്‍ നോയമ്പു നോക്കുന്നേ
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം നാം
ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ
നാം ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ
വരുന്നേ വരുന്നേ വരുന്നേ...
ഓ...ഓ...ഓ...
Njaattuvelakkaaru neengiya neelavaanam
naalu meghakkeerukondu kayarpirikkunne
kayarpirikkunne....
hohoy (njaattuvelakkaaru......)
ezhunilamaalikaykku mizhi chuvakkunne ennaal
ezhkalute kutilukalkku karalthutikkunne
ezhkalute kutilukalkku karalthutikkunne
njaattuvelakkaaru neengiya neelavaanam
naalu meghakkeerukondu kayarpirikkunne
kayarpirikkunne....
raavupakal jolicheythu verppaninvor naam oru
raajapaatha theerthorukkaan paatupettor naam
(raavupakal......)
raatuchakram thirikkumee kaikalaale
raatuchakram thirikkumee kaikalaale naale
bhaarathathin mukhaakruthi maattukavenam
athu maattukavenam..oh....oh...
njaattuvelakkaaru neengiya neelavaanam
naalu meghakkeerukondu kayarpirikkunne
kayarpirikkunne....
njaattuvelakkaaru neengiya neelavaanam
raajamallippooviruthoru graamakanyaka
raamaraajyappulari varaan noyambu nokkunne
raamaraajyappulari varaan noyambu nokkunne
eettunovileettunovil irupathaam yugam
eettunovileettunovil irupathaam yugam naam
aattunottu kaathirunnorathidhi varunne
naam aattunottu kaathirunnorathidhi varunne
varunne... varunne.... varunne....
oh...oh..oh...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.