
Vidyarthikale Ethile Ethile songs and lyrics
Top Ten Lyrics
Chinchilam Chiluchilam Lyrics
Writer :
Singer :
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - നിന്റെ
അമ്മാങ്കുടത്തില്‍ തേനോ പാലോ
തെന്‍മല പൂങ്കുറത്തി
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറവാ - എന്റെ
അമ്മാങ്കുടത്തില്‍ തേനല്ല പാലല്ല
കന്മദം കസ്തൂരി
ചീകിക്കെട്ടിയ പീലിച്ചുരുള്‍മുടി
എങ്ങനെയഴിഞ്ഞതെടീ - കുറത്തി
എങ്ങനെയഴിഞ്ഞതെടീ
(ചീകി)
താഴു്വരക്കാട്ടിലെ തെക്കന്‍കാറ്റത്തു്
താനെയഴിഞ്ഞതെടാ - കുറവാ
താനെയഴിഞ്ഞതെടാ
(ചിഞ്ചിലം)
മൂക്കില്‍ കിടന്നൊരു മുക്കാണി മുക്കുത്തി
എങ്ങനെ പോയിതെടീ - കുറത്തി
എങ്ങനെ പോയിതെടീ
(മൂക്കില്‍)
കാവേരിയാറ്റില്‍ ഞാന്‍ കുളിക്കാന്‍ പോയപ്പോ
കാണാതെ പോയതെടാ - കുറവാ
കാണാതെ പോയതെടാ
(ചിഞ്ചിലം)
ഏഴുകടലോടിവന്നൊരീ പൂഞ്ചോല
എങ്ങിനെ കീറിയെടീ - കുറത്തി
എങ്ങിനെ കീറിയെടീ
(ഏഴു)
ആര്യങ്കാവില്‍ ഞാന്‍ ചുള്ളിക്കു പോയപ്പോ
അതു്കൊണ്ടു് കീറിയെടാ - കുറവാ
അതു്കൊണ്ടു്കീറിയെടാ
(ചിഞ്ചിലം)
ആട്ടോം പാട്ടും കഴിഞ്ഞിന്നു രാത്രിയില്‍
വീട്ടില്‍ ചെല്ലുമ്പം - കുറത്തീ
വീട്ടില്‍ ചെല്ലുമ്പം
കവിളിലീ കൈനഖകല വീണകാര്യം
കണ്ടുപിടിക്കുംഞാന്‍ - കുറത്തീ
കണ്ടുപിടിക്കും ഞാന്‍
(ചിഞ്ചിലം)
Chinchilam chiluchilam chinchilam chiluchilam
Shinkaara poonkurathi ninte
ammaankudathil theno paalo
thenmala poonkurathi
Chinchilam chiluchilam chinchilam chiluchilam
shinkaara poonkuravaa ente
ammaankudathil thenalla paalalla
kanmadam kasthoori
Cheekikkettiya peelichurul mudi
enganeyazhinjithedee kurathee
enganeyazhinjithedee (cheeki..)
Thaazhvarakkaattile thekkan kaattathu
thaaneyazhinjithedaa kuravaa
thaaneuazhinjithedaa
(chinchilam....)
Mookkilkkidannoru mukkaani mookkuthi
engine poyithedee kurathi
engine poyithedee (mookkil..)
kaaveriyaattil njaan kulikkaan poyappo
kaanaathe poyathedaa kuravaa
kaanaathe poyathedaa
(chinchilam....)
Ezhu kadalodi vannoree poonchela
engane keeriyedee kurathi
engane keeriyedee (Ezhu...)
aaryankaavil njaan chullikku poyappo
athu kondu keeriyedaa kuravaa
athu kondu keeriyedaa
(chinchilam....)
aattom paattum kazhinjinnu raathriyil
veettil chellumpam kurathi
veettil chellumpam
kavililee kainakha kala veena kaaryam
kandu pidikkum njaan kurathee
kandu pidikkum njaan
(chinchilam....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.