
Pachakuthira songs and lyrics
Top Ten Lyrics
Kalikonda Lyrics
Writer :
Singer :
കലി കൊണ്ട ചാമുണ്ഡി വിളയാട്ടം
പിടി വിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ (കലി കൊണ്ട..)
വഴി തടയണ ഭീകരാ
പഴി പറയണ പാക്കരാ
പുലിവാലിനു പെയിന്റിടും
എലിമടിയുടെ സന്തതി
മുടിയെന്ന മൂരാച്ചി
തുണയോ കടമൊരു
കടലു പോൽ പെരുകവേ
(കലി കൊണ്ട...)
ഒരു പട്ടം കണക്കിൽ മടക്കി എടുത്തെച്ച്
കറക്കി മേലോട്ട് പറത്താം
ഇവനെ കെണിയിലാക്കി ആഴക്കടലിൽ ആഴ്ത്താം (2)
ഹോയ് ആതംഗവാദി നീ കൊമ്പിട്ട പൊൻമുട്ട
ആകാശ വയറല്ലേ ആരെന്തു മാമൂട്ടും
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ആഫ്രിക്കൻ എലി പെറ്റേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് പൂവാലൻ കുള ഞണ്ടേ
കടുവയ്ക്കു കുഴിയാന തുണയോ
കുരുടനൊരിടയനെ പേടിയോ
(കലി കൊണ്ട...)
എന്റെ മിണ്ടാപ്പൂച്ചയെ ചാക്കിലടച്ചേച്ച്
ചവുട്ടി ചെങ്കോട്ടയ്ക്കയക്കാം
ഇവനെ ഷേയ്പ്പ് മാറ്റി വെയിലിൽ പണയം വെയ്ക്കാം (2)
കാലന്റെ കയറല്ലേ കൈവന്ന നിധിയല്ലേ
കൂനിന്റെ കുരുവല്ലേ ഏട്ടന്റെ കരളല്ലേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് കംഗാരു മകനല്ലേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്റങ്കൂരമിവനില്ലേ
വെടി കൊണ്ട പുലിയോട് കളിയോ
ഗരുഡന്നു മൂങ്ങയെ പേടിയോ
(കലി കൊണ്ട...)
kalikonda chaamundi vilayaattam
pidivitta nettottam
padavaalu pichaathi vadi pora
ithoru idivett case aane (Kali konda...)
vazhi thadayana bheekaraa
pazhi parayana paakkaraa
pulivaalinu peyintidum
elimadiyude santhathi
mudiyenna mooraachi
thunayo kadamoru
kadalupol perukave
(kalikonda ...)
oru vattam kanakkil madakki eduthech
karakki melottu parathaam
ivane keniyilaakki aazha kadalil aazhthaam (2)
hoy aadhangavaadi nee kombitta ponmutta
aakaasha vayaralle aarenthu maammootum
ey ey..ey ey african eli pette
ey ey..ey ey poovaalan kula njande
kaduvaykk kuzhiyaana thunayo
kurudanorodiyane pediyo
(kalikonda ..)
ente mindaa poochaye chaakkiladachech
chavutti chenkottayakaam
ivane shape maatti veyilil panayam vaikkam(2)
kaalante kayaralle kaivanna nidhiyalle
kooninte kuruvalle ettante karalalle
ey ey ey ey kangaaroo makanalle
ey ey ey ey ey rankoora mivanalle
vedi konda puliyodu kaliyo
garuddanu moongaye pediyo
(kalikonda ..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.