
Sandhyakku Virinja Poove songs and lyrics
Top Ten Lyrics
Bulbul bulbul maine Lyrics
Writer :
Singer :
(humming)
ബുള്‍ ബുള്‍ ... ബുള്‍ ബുള്‍ ... മൈനേ....
ബുള്‍ ബുള്‍ .. ബുള്‍ ബുള്‍ ... മൈനേ ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ ... അമൃതോ ....
തേനോ ഇളനീര്‍ അമൃതോ.. തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
എന്തിനെന്നോരാതേ നീ ചിരിക്കെ
കുഞ്ഞു നുണക്കുഴിപ്പൂ വിരിയെ (എന്തിനെന്നോ..)
ഒന്നു മുകരുവാന്‍ ആ ..ആ ..ആ .
ഒന്നു മുകരുവാനോടി വരുന്നെന്റെ
പൊന്നരയന്നങ്ങള്‍ മോഹമാം
പൊന്നരയന്നങ്ങള്‍ ലാല ലലലലലാ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
നിന്നിള മേനി തഴുകിടുമ്പോള്‍
തെന്നലിന്‍ കൈയും കുളിര്‍ത്തിടുമ്പോള്‍ (നിന്നിള...)
ആ കുളിരോളത്തില്‍ ആ ..ആ �ആ ....
ആ കുളിരോളത്തില്‍ നീന്തി തുടിച്ചൊരു
നീര്‍കിളി പാടുന്നു മോഹമാം
നീര്‍കിളി പാടുന്നു
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ ... അമൃതോ ....
തേനോ ഇളനീര്‍ അമൃതോ.. തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
Bul bul... bul bul... myne... bul bul.. bul bul... myne..
Bul bul bul bul myne bul bul bul bul myine
Innen panineer thoppil enthe kunji kurumozhi padathoo
Theno... amrutho....
theno ilaneer amrutho theno ilaneer amrutho
Ninte gaanam kulir mazha peyyathoo
Innen panineer thoppil enthe kunji kurumozhi padathoo
Enthinennorathe nee chirikke
Kunju nunakkuzhippoo viriye (enthinenno...)
Onnu mukaruvaan aa..aa..aa.
Onnu mukaruvaanodi varunnente
Ponnarayannangal mohamaam
Ponnarayannangal laala lalalalalaa
Innen panineer thoppil enthe kunji kurumozhi padathoo
theno ilaneer amrutho
Ninte gaanam kulir mazha peyyathoo
Ninnila meni thazhukidumbol
Thennalin kaium kulirthidumbol (ninnila meni....)
Aa kulirolathil aa..aa�aa....
Aa kulirolathil neenthi thudichoru
neerkili paadunnu mohamaam
neerkili padunnu
Innen panineer thoppil enthe kunji kurumozhi paadathoo
Theno... amrutho....
theno ilaneer amrutho theno ilaneer amrutho
Ninte ganam kulir mazha peyyathoo
Bul bul bul bul myne bul bul bul bul myne
Bul bul bul bul myne bul bul bul bul myne
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.