
Akshyapatharam songs and lyrics
Top Ten Lyrics
Manassoru Thaamarapoyka Lyrics
Writer :
Singer :
എന്റെ മനസ്സൊരു താമരപൊയ്ക...
ആ.......
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
ആ.....
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
മൊട്ടിട്ടുണരും മോഹങ്ങള്‍ നിന്‍ കരം തൊട്ടുവിളിച്ചാല്‍ പൊട്ടി വിടരും....
തൊട്ടുവിളിച്ചാല്‍ പൊട്ടി വിടരും....
മനസ്സൊരു താമര പൊയ്ക
എന്റെ മനസ്സൊരു താമരപൊയ്ക...
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....
നീ ചിരിച്ചാലതിന്‍ പൊന്നൊളിയില്‍ നിലമറന്നിളകുന്നു ജലതരംഗം
അനുഭൂതിയെന്നു വിളിക്കാം
അതിനെ അനുഭൂതിയെന്നു വിളിക്കാം
നീയെന്റെ സൂര്യനല്ലേ
നിന്റെ സ്നേഹമെന്നുഷസ്സല്ലേ?
(മനസ്സൊരു താമര പൊയ്ക)
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ....
നീ പിരിഞ്ഞാലതിന്‍ വേദനയില്‍....
വേദനയില്‍....
മിഴിയടച്ചുറങ്ങുന്നു കല്പ്പനകള്‍
വിരഹത്തിന്‍ ഇരവിതു പോയാല്‍
വീണ്ടും വിരിയും പ്രഭാതമെന്നോര്‍ക്കൂ
നീയെന്റെ സൂര്യനല്ലേ?
നിന്റെ സ്നേഹമെന്നുഷസ്സല്ലേ?
(മനസ്സൊരു താമര പൊയ്ക)
manassoru thaamarappoyka - ente
manassoru thaamarappoyka
manassoru thaamarappoyka -
ente manassoru thaamarappoyka
mottittunarum mohangal nin karam
thottu vilichaal potti vidarum (2)
manassoru thaamarappoyka -
ente manassoru thaamarappoyka
nee chirichaal athin ponnoliyil
nila marannilakunnu jalatharangam
anubhoothiyennu vilikkaam athine
anubhoothiyennu vilikkaam
neeyente sooryanalle - ninte
snehamennushassalle
manassoru thaamarappoyka -
ente manassoru thaamarappoyka
la..la..
nee pirinjaalathin vedanayil
mizhiyadachurangunnu kalpanakal
virahathin iravithu poyaal
veendum viriyum prabhaathamennorkku
neeyente sooryanalle?
ninte snehamennushassalle?
manassoru thaamarappoyka - ente manassoru thaamarappoyka
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.