
Aval Oru Thudarkatha songs and lyrics
Top Ten Lyrics
Kannile Lyrics
Writer :
Singer :
കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും
കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും
കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും
കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും
എന്‍ മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)
തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും
വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും
ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ
ആരുവരും ആരോ അണിയാനീ പൊന്‍പൂ
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)
ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി
മേനിയ്ക്കുല്ലാസം മധുവിധുരാത്രി
രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി
രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി
ഞാനതില്‍ റാണി പ്രിയദേവയാനി
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)
കോടക്കാറില്ലാതെ പുതുമഴ തൂകും
കോവില്‍ ശിലയും തിരുമിഴി തുറക്കും
ആലിംഗനങ്ങളില്‍ രാത്രിയും പകലും
കാലത്തിന്‍ പിറന്നാള്‍ തീരത്തു മയങ്ങും
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)
kannile kanniyuravu kankal kandariyum
kannile kanniyuravu kankal kandariyum
kallile eerannuravu kallinu thaan ariyum
kallile eerannuravu kallinu thaan ariyum
en manam ennumennum
enikkallaathe aaroraalkkariyum (kannile)
thanuppathu kilirthaal veyilathu vaadum
veyilathu kilirthaal aduppilum pookkum
njaanoru veyilppoo jwalikkunna veyilppoo
aaruvarum aaro aniyaanee ponpoo
en manam ennumennum
enikkallaathe aaroraalkkariyum
(kannile)
chelaykkullaasam pothiyunna meni
meniykkullaasam madhuvidhu raathri
raathriyil prapancham chandanathoni
raathriyil prapancham chandanathoni
njaanathil raani priya devayaani
en manam ennumennum
enikkallaathe aaroraalkkariyum
(kannile)
kodakkaarillaathe puthumazha thookum
kovil sheelayum thirumizhi thurakkum
aalinganangalil raathriyum pakalum
kaalathin pirannaal theerathu mayangum
en manam ennumennum
enikkallaathe aaroraalkkariyum
(kannile)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.