
Kuttavum Sikshayum songs and lyrics
Top Ten Lyrics
Kannanaamunni Lyrics
Writer :
Singer :
കണ്ണുകള്‍ക്കാരോമല്‍ പൊന്നുണ്ണി
അംബാടിക്കുട്ടനെപ്പോല്‍ നിനക്കും
അമ്മമാര്‍ രണ്ടല്ലോ താലോലിക്കാന്‍
(കണ്ണനാമുണ്ണി...)
മഞ്ഞക്കുറിമുണ്ടു ചുറ്റിയീ മുറ്റത്തു
മണ്ണൂവാരിക്കളിച്ചു നീ നടക്കുമ്പോള്‍
അരിമുല്ല വിരിയും നിന്‍ പുഞ്ചിരിയില്‍
അമ്മയ്ക്കൊരു ജന്മ സാഫല്യം
(കണ്ണനാമുണ്ണി...)
പുത്തരിച്ചോറൂട്ടി മെത്ത വിരിച്ചു പിന്നെ
മുത്തശ്ശിക്കഥപറഞ്ഞുറക്കുമ്പോള്‍
പൂത്തൊരായിരം പൊന്നിങ്കിനാവുകള്‍
പൂത്തിരി കൊളുത്തുമീയമ്മയ്ക്കുള്ളില്‍
(കണ്ണനാമുണ്ണീ...)
താളംതെറ്റിയ ജീവിതവീണതന്‍
തന്ത്രികള്‍ മുറുക്കാന്‍ വളരേണം
ഉള്ളിലൊതുക്കുമീ അമ്മയുടെ കണ്ണീര്‍
തുള്ളികള്‍ നാളേ നീ തുടയ്ക്കേണം
(കണ്ണനാമുണ്ണീ .....)
ആരിരാരോ.....
kannukalkkaromal ponnunni
ambadikkuttane pol ninakkum
ammamar randallo thalolikkan
(kannanamunni..)
manjakkuri mundu chuttiyee muttathu
mannuvarikkalichu nee nadakkumpol
arimulla viriyum nin punchiriyil ammaykkoru janma safalyam
(kannanamunni...)
putharichorootti metha virichu pinne
muthassikadhaparanjurakkumpol
poothoraayiram ponnin kinaavukal
poothiri koluthumee ammaykkullil
(kannanaamunni...)
thaalamthettiya jeevitha veenathan
thanthrikal murukkan valarenam
ullilothukkumee ammayude kanneer
thullikal naale nee thudaykkenam
(kannanamunni...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.