
Yakshaganam songs and lyrics
Top Ten Lyrics
Nisheedhini Nisheedhini Lyrics
Writer :
Singer :
ആ.....
നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ
പാടാം പാടാം എന്‍ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം
സ്വപ്നംകരിഞ്ഞ ചിതാഭസ്മധൂളികള്‍
പുഷ്പങ്ങളാകുമീ രാവില്‍ സ്വര്‍ഗ്ഗ
പുഷ്പങ്ങളാകുമീ രാവില്‍
മേദിനീ മേദിനീ നിന്‍
മേഘത്തൂവല്‍ ചിറകുള്ള തേരില്‍ ഞാന്‍
പ്രേമപൂജയ്ക്കു വരുന്നു വീണ്ടുമെന്‍
പ്രേമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......
ജീവന്‍ തകര്‍ന്ന സിരാപഞ്ജരങ്ങളില്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍ പുനര്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍
യാമിനി യാമിനീ നിന്‍
കാമകാവ്യ വിപഞ്ചിക മീട്ടിഞാന്‍
യാമപൂജയ്ക്കു വരുന്നു ഗന്ധര്‍വ്വ
യാമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......
Aa.....
Nisheedhinee nisheedhinee njaanoru raappaadi
paadaam paadaam en virahagaanam
praananilunarum yakshagaanam
swapnam karinja chithaabhasmadhoolikal
pushpangalaakumee raavil swargga
pushpangalaakumee raavil
medinee medinee nin
meghathooval chirakulla theril njaan
premapoojaykku varunnu veendumen
premapoojaykku varunnu
tharumo mruthasanjeevanee
tharumo tharumo tharumo
jeevan thakarnna siraapanjarangalil
janmangal pookkumee raavil punar-
janmangal pookkumee raavil
yaaminee yaaminee nin
kaamakaavya vipanchika meetti njaan
yaamapoojaykku varunnu gandharva
yaamapoojaykku varunnu
tharumo mruthasanjeevanee
tharumo tharumo tharumo
(nisheedhinee.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.