
Varnachirakukal songs and lyrics
Top Ten Lyrics
Varnachirakukal Lyrics
Writer :
Singer :
varnnachirakukal veezhi vasanthamarkil vannu
swapnam kaanum pole pushpakamaanamuyarnnu
thumbappoovil oonjaalaadum
thumbikkunje poroo
pachakkaadukal chirakilothukkum
thathakkiliye poroo
kaanaam kaanaam pularikkathirukal puzhayilothukkum
thrikkaarthikayude deepangal
pulmedukalil kuliralachitharum
panineerkkate vava
chakkaramaavil paadaananayum
chellakkuyile vaava
kaanaam kaanaam neelakaashappoykakkadavil
mazhavil meghakkottaram
വര്‍ണ്ണച്ചിറകുകള്‍ വീശി വസന്തമരികില്‍ വന്നു
സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്‍ന്നു
തുമ്പപ്പൂവില്‍ ഊഞ്ഞാലാടും
തുമ്പിക്കുഞ്ഞേ പോരൂ
പച്ചക്കാടുകള്‍ ചിറകിലൊതുക്കും
തത്തക്കിളിയേ പോരൂ
കാണാം കാണാം പുലരിക്കതിരുകള്‍ പുഴയിലൊരുക്കും
തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍
പുല്‍മേടുകളില്‍ കുളിരലചിതറും
പനിനീര്‍ക്കാറ്റേ വാവാ
ചക്കരമാവില്‍ പാടാനണയും
ചെല്ലക്കുയിലേ വാവാ
കാണാം കാണാം നീലാകാശപ്പൊയ്കക്കടവില്‍
മഴവില്‍ മേഘക്കൊട്ടാരം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.