
Ajantha Theerangal songs and lyrics
Top Ten Lyrics
Oro raathriyum madhuvidhu Lyrics
Writer :
Singer :
ആ...ആ...ആ...ആ....
ഓരോ രാത്രിയും മധുവിധുരാത്രി....
ഓരോ നടനവും മന്മഥനടനം.....
ആ...ആ...ആ...
ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
(ഓരോ രാത്രിയും......)
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഈ വേദിയില്‍....
രാഗങ്ങള്‍ എത്ര എത്ര....ഏതു രാഗവും ആലപിയ്ക്കാം...
ഇവിടെ ഭാവങ്ങള്‍...
രാഗങ്ങള്‍ എത്ര എത്ര ഏതു രാഗവും ആലപിയ്ക്കാം
(രാഗങ്ങള്‍ എത്ര എത്ര.......)
വീണകള്‍ എത്ര എത്ര... ഏതു വീണയും മടിയിലേറ്റാം....
(വീണകള്‍ എത്ര എത്ര.......) - - 2
ദുഃഖങ്ങള്‍ വില്‍ക്കാം...സ്വപ്നങ്ങള്‍ വാങ്ങാം...
സുഖങ്ങള്‍തന്‍ സ്വര്‍ഗ്ഗം തീറുവാങ്ങാം...
മാപനിധ സാനിരി സരിമപ
പാനിമാപരി സാരിമപനി
സാരീരീസനി രീസസനിധനി
സാരീനീസ മപനി സാനിപമപ
രീരീമാമ പാപനീനീസ
രീരീമാമ പാപനീനീസ
രീരീമാമ പാപനീനീസ
ഇന്നലെയെ മറക്കാം...സത്യം ഇന്ന് അതാസ്വദിക്കാം
മറയും ഇന്നലെയെ...
ഇന്നലെയെ മറക്കാം സത്യം ഇന്ന് അതാസ്വദിക്കാം
(ഇന്നലെയെ മറക്കാം...)
ആലാപനത്തിന്‍ ലയം പിന്നെ ആലിംഗനത്തിന്‍ മദം
(ആലാപനത്തിന്‍ ലയം.....)
ദാഹമടക്കാം തന്നെ മറക്കാം
ഓര്‍മ്മതന്നോളത്തില്‍ നീന്തി നീങ്ങാം...
മാപനിധ സാനിരി സരിമപ
പാനിമാപരി സാരിമപനി
സാരീരീസനി രീസസനിധനി
സാരീനീസ മപനി സാനിപമപ
രീരീമാമ പാപനീനീസ
രീരീമാമ പാപനീനീസ
രീരീമാമ പാപനീനീസ
ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഈ വേദിയില്‍ ഈ വേദിയില്‍ ...
Aa...aa...aa....aa..aa...
Oro raathriyum madhuvidhuraathri....
oro natanavum manmadhanatanam....
aa...aa...aa....
oro raathriyum madhuvidhuraathri
oro natanavum manmadhanatanam
(oro rathriyum...)
chilanka chirichaal nimishathumbikal
chirakothukki kitakkum ee vedhiyil
oro raathriyum madhuvidhuraathri
oro natanavum manmadhanatanam
chilanka chirichaal nimishathumbikal
chirakothukkikkitakkum ee vedhiyil
ee vedhiyil....
raagangal ethrayethra.... ethu raagavum aalapiykkaam....
ivite bhaavangal....
raagangal ethra ethra ethu raagavum aalapikkaam
(raagangal ethra ethra....)
veenakal ethra ethra... ethu veenayum matiyilettaam
(veenakal ethra ethra....) -- 2
dukhangal vilkkaam.... swapnangal vaangaam...
sukhangalthan swargam theeru vaangaam
maapanidha saaniri sarimapa
paanimapari saarimapani
saaririsani risasanidhani
saarinisa mapani sanipamapa
reereemaama paapaninisa
reereemaama paapaninisa
reereemaama paapaninisa
innaleye marakkaam.... sathyam innu athaaswadikkaam....
marayum innaleye....
innaleye marakkaam sathyam innu athaaswadikkaam....
(innaleye marakkaam.....)
alaapanathin layam pinne alinganathin madam
(alaapanathin layam.....)
daahamatakkaam thanne marakkaam
ormathannolathil neenthi neengaam.
maapanidha saaniri sarimapa
paanimapari saarimapani
saaririsani risasanidhani
saarinisa mapani sanipamapa
reereemaama paapaninisa
reereemaama paapaninisa
reereemaama paapaninisa
oro raathriyum madhuvidhuraathri
oro natanavum manmadhanatanam
chilanka chirichaal nimishathumbikal
chirakothukki kitakkum... ee vedhiyil
ee vedhiyil ee vedhiyil........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.