
Kaathirunna Nimisham songs and lyrics
Top Ten Lyrics
Maavupoothu Lyrics
Writer :
Singer :
മാനോടും മലഞ്ചരുവില്‍ മയിലാടും മലഞ്ചരുവില്‍
വാകപൂത്തു.... നെന്മേനി വാകപൂത്തു
(മാവു പൂത്തു തേന്‍ മാവു പൂത്തു..)
ഗാനത്തില്‍ കുളിച്ചു നില്‍ക്കും
ഗ്രാമമാം കന്യകതന്‍ മാറിടമണിയുന്ന
മാണിക്യ പൊന്‍പതക്കം പോലെ..
ആറ്റിന്റെകരയില്‍... ആറ്റിന്റെകരയില്‍ കുടയേന്തി നില്പൂ
ആറ്റുവഞ്ച്ചി പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ എന്റെ മനസ്സു പോലെ
മാനോടും മലഞ്ചരുവില്‍ മയിലാടും മലഞ്ചരുവില്‍
പറന്നുപാടി... പൈങ്കിളി പറന്നു പാടി
(മാവു പൂത്തു തേന്‍ മാവു പൂത്തു..)
പൂജക്കു പൂവൊരുങ്ങും പൊന്മലതന്‍പടവില്‍
പുലരിതളിക്കുന്ന പുണ്യാഹമെന്നതു പോലെ
മലരുകള്‍ തോറും.... മലരുകള്‍ തോറും കുളിരേന്തി നില്പൂ മഞ്ഞുതുള്ളി
തുടിക്കും മഞുതുള്ളി
മനസ്സുപോലെ... എന്റെ മനസ്സുപോലെ
ഉഷസ്സുയര്‍ന്നൂ പൊന്നൊളി പടര്‍ന്നുയര്‍ന്നൂ....
(മാവു പൂത്തു തേന്‍ മാവു പൂത്തു..)
Maavu poothu thenmaavu poothu
Manodum malancharuvil
mayilaadum malancharuvil
vaaka poothu nenmeni vaaka poothu
Maavu poothu thenmaavu poothu
Ganathil kulichu nilkkum gramamaam kanyakathan
Maaridam aniyuna maanikya ponpathakkam pole
Ganathil kulichu nilkkum gramamaam kanyakathan
Maaridam aniyuna maanikya ponpathakkam pole
Attinte karayil...
Attinte karayil kuda enthi nilppu aattu vanchi
poothoraattu vanchi
Manassu pole..
Ente manassu pole....
Manodum malancharuvil
mayiladum malancharuvil parannu paadi
Painkili parannu paadi
(Maavu poothu theinmaavu poothu)
Poojakku poovorungum ponmalathan padavil
pulari thalikkunna punnyaham ennathu pole
Poojakku poovorungum ponmalathan padavil
pulari thalikkunna punnyaham ennathu pole
malarukal thorum malarukal thorum kulirenthi nilppu
Manju thulli.. thudikkum manju thulli
Manassu pole..
Ente manassu pole....
Manodum malancheruvil mayiladum malancheruvil
Ushassuyarnnu.. ponnoli padarnnuyarnnu
(Maavu poothu theinmaavu poothu)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.