
Kodumudikal songs and lyrics
Top Ten Lyrics
Radhe Radhe Kanmani Radhe Lyrics
Writer :
Singer :
രാധേ രാധേ കണ്മണി രാധേ
കണ്ണൻ വന്നു അരികിൽ നിന്നൂ
കണ്മണി രാധേ രാധേ കണ്മണി രാധേ
രാധേ...രാധേ..രാധേ..ആ...ആ..ആ
കണ്ണൻ വന്നു അരികിൽ നീ രാധേ വാ..(2)
വാടിയിൽ ഗാനലോലൻ മാധവന്റെ (2)
നാദധാര വീണലിഞ്ഞ പൂവൂ നീ
രാധേ വാ രാധേ വാ രാധേ വാ
കണ്ണൻ വന്നു അരികിൽ നീ രാധേ വാ.
കാമുകൻ നിൻ രാസലീല കാമുകൻ (2(
കാനനത്തിലേകനായ്
കാലി മേച്ചു നിൽക്കുമ്പോൾ
പീലി നീർത്തിയാടിടുന്ന കേകി പോലെ
നിന്നെയോർത്തു പാടുന്നു
രുരുരുരുരുരു..രുരുരു
കണ്ണൻ വന്നു അരികിൽ നീ രാധേ വാ.
സാഗരം നിൻ മൗനരാഗ സാഗരം
ശാന്തമാകയോ സഖീ
പ്രേമഗാനവേളയിൽ
വേണുനാദവീചി തന്നു തീരരേഖ പുൽകി നിന്നു ആടുന്നു
രുരുരുരുരുരു..രുരുരു
(കണ്ണൻ വന്നു അരികിൽ ..)
Kanmani radhe radhe kanmani radhe
radhe radhe radhe aa..aa.aa.
Kannan vannu arikil nee radhe vaa(2)
vaadiyil ganalolan maadhavante(2)
naadadhara veenalinja poovu nee
radhe vaa radhe vaa radhe vaa
Kannan vannu arikil nee radhe vaa
Kamukan nin rasaleela kamukan
kaananathilekanaay
kaali mechu nilkkumpol
peeli neerthiyaadidunna keki pole
ninneyorthu paadunnu
rurururururu..rururu,,
Kannan vannu arikil nee radhe vaa
Saagaram nin maunaraagasaagaram
shaanthamaakayo sakhee
premagaanavelayil
venunaadaveechi thannu theerareha pulki ninnu aadunnu
rurururururu rururu
Kannan vannu arikil nee radhe vaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.