
Muhoorthangal songs and lyrics
Top Ten Lyrics
Pakalkkili Parannu Poy Lyrics
Writer :
Singer :
vayalppovin kavilile kannuneer kaanathe
pakalkkili parannupoyi!
ozhinja koodumay ninnoo!njanoru
karinja poovumay ninnoo!(pakalkkili..)
oru vellithoovalmaathrameduthuvachoo
-nenji-
loru paattinnormamathram chirakadichu!
oru kathirmaniyo,oru kanneerkkanamo en
karalil veenuranjoru karimuthayi
(pakalkkili..
ini yathraparayuken kinavukale!
irulil vidarnna nishagandhikale!
oru mookavishadhathin karineela mukhapadam
aninjente maniveena mayakkamayi
�പകല്‍ക്കിളി പറന്നുപോയി ഈ
വയല്‍പ്പൂവിന്‍ കവിളിലെ കണ്ണുനീര്‍ കാണാതെ
പകല്‍ക്കിളി പറന്നുപോയി
ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു
കരിഞ്ഞപൂവുമായ് നിന്നൂ
ഒരുവെള്ളിത്തൂവല്‍ മാത്രമെടുത്തുവച്ചൂ നെഞ്ചില്‍
ഒരു പാട്ടിന്നോര്‍മമാത്രം ചിറകടിച്ചു
ഒരുകതിര്‍മണിയോ ഒരു കണ്ണീര്‍ക്കണമോ എന്‍
കരളില്‍ വീണുറഞ്ഞൊരു കരിമുത്തായി
ഇനിയാത്രപറയുകെന്‍ കിനാവുകളേ
ഇരുളില്‍ വിടര്‍ന നിശാഗന്ധികളേ
ഒരുമൂകവിഷാദത്തിന്‍ കരിനീലമുഖപടം
അണിഞ്ഞെന്റെ മണിവീണ മയക്കമായി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.