
Panchavadi songs and lyrics
Top Ten Lyrics
Nakshathramandala Lyrics
Writer :
Singer :
ആ..ആ...ആ...ആ....
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....
മാടിവിളിക്കും മധുരത്തേന്മിഴി മദനപ്പൂവമ്പു പോലെ
മാനസ താളമുലയ്ക്കും മാറിടം മധുമക്ഷികകള്‍ പോലെ
അവള്‍ നിറപൗര്‍ണ്ണമീ....
മോഹ മധുപൗര്‍ണ്ണമീ....
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....
ആടിത്തളരും പൊന്നിളം പാദം അല്ലിത്താമരപോലെ
അകാശപുഷ്പമൊളിയ്ക്കും പുഞ്ചിരി അമൃത കടലല പോലെ
അവള്‍ ദീപാവലീ....
രാഗ ദീപാഞ്ജലീ...
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....
Aa.....aa....aa...
Nakshathramandalanata thurannoo
nandanavaatika malar chorinjoo
chandrolsavathil sandhyaadeepthiyil
sundari enne theti vannoo
ente sankalpamohini virunnuvannoo
nakshthramandalanata thurannoo...
maativilikkum madhuratheinmizhi
madanapoovambu pole
maanasa thaalamulaykkum maaritam
madhumakshikakal pole
aval nirapournamee.....
moha madhupournamee.....
nakshathramandalanata thurannoo
nandanavaatika malar chorinjoo
chandrolsavathil sandhyaadeepthiyil
sundari enne theti vannoo
ente sankalpamohini virunnuvannoo
nakshthramandalanata thurannoo...
aatithalarum ponnilam paadam
allithaamara pole
aakaashapushpamolikkum punchiri
amrutha katalala pole
aval deepaavalee....
raaga deepaanjalee....
nakshathramandalanata thurannoo
nandanavaatika malar chorinjoo
chandrolsavathil sandhyaadeepthiyil
sundari enne theti vannoo
ente sankalpamohini virunnuvannoo
nakshthramandalanata thurannoo..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.