
Pick Pocket songs and lyrics
Top Ten Lyrics
Swapnahaaramaninjethum Lyrics
Writer :
Singer :
സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ?
പുഷ്പശയ്യകളൊരുക്കുന്ന പ്രണയദേവതയോ?
പ്രേമയമുനാതീരത്തെ പ്രിയമാനസനോ?
രാഗമാധുരിചൊരിയുന്നതാദ്യയാമിനിയില്‍....
മോഹങ്ങള്‍ തൂകുന്ന തേന്മാരിയോ?
മാനസത്തില്‍ പാരിജാത പൂമാരിയോ?
താരമ്പുകൊള്ളുന്ന പ്രാണഹര്‍ഷമോ?
രാസകേളിയിലുണരും സംഗീതമോ?
ദേവകന്യകള്‍ പാടിയാടും പ്രേമകാകളിയോ?
പ്രേമകാകളിയോ?
സ്വപ്നഹാരമണിഞ്ഞെത്തും........
യാമങ്ങള്‍ പകരുന്നോരുന്മാദമോ?
പൂമിഴിയില്‍ തുടിക്കുന്ന രതിഭാവമോ?
സ്വയംവരപ്പന്തലിലെ സായൂജ്യമോ?
സ്വപ്നങ്ങള്‍ ചൊരിയുന്ന സ്വരരാഗമോ?
രാജകന്യകള്‍ പാടിയാടും രാഗമാലികയോ?
രാഗമാലികയോ?
സ്വപ്നഹാരമണിഞ്ഞെത്തും......
swapnaharamaninjethum madadachandrikayo?
pushpasayyakalorukkunna pranayadevatayo?
premayamunatheerathe priyamaanasano?
raagamadhuri choriyunnathaadya yaminiyil
mohangal thookunna thenmariyo?
maanasathil paarijaatha poomaariyo?
thaarambu kollunna praanaharshamo?
raasakeliyilunarum sangeethamo?
devakanyakal paadiyadum premakaakaliyo?
premakaakaliyo?
swapnahaaramaninjethum......
yaamanagal pakarunnorunmadamo?
poomizhiyil thudikkunna rathibhavamo?
swayamvarappanthalile saayoojyamo?
swapnangal choriyunna swararaagamo?
raajakanyakal paadiyaadum raagamaalikayo
raagamaalikayo?
swapnahaaramaninjethum.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.