Chandanam Valarum Lyrics

Writer :

Singer :




ഹേയ് കുഞ്ഞമ്മേ....കഞ്ഞമ്മേ....കുഞ്ഞമ്മേ കഞ്ഞമ്മേ

ഹേയ്...ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും...

ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും...

തങ്കത്താമര വിരിയും പൊയ്കയിൽ പങ്കവും പായലും നിറയും....

ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും...

 

കനകത്താമ്പളത്തിലെടുത്താലും കാഞ്ഞിരത്തിൻ പഴം കയ്ക്കും....

കനകത്താമ്പളത്തിലെടുത്താലും കാഞ്ഞിരത്തിൻ പഴം കയ്ക്കും....

നല്ല കുടുംബത്തിൽ ജനിച്ചിട്ടും നാരീമണിയിവർ നരിയായി..

അയ്യയ്യോ നാരീമണിയിവർ നരിയായി

ചന്ദനമരമാണെന്നമ്മാ....വെറും കാഞ്ഞിരമാണീ കുഞ്ഞമ്മ...

ഈ കഞ്ഞമ്മ ഈ കുഞ്ഞമ്മ..

ഈ കഞ്ഞമ്മ കുഞ്ഞമ്മ കഞ്ഞമ്മ കുഞ്ഞമ്മ...

 

ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും...

 

കാട്ടുതീയിൽ വെന്തുകരിഞ്ഞാലും കർപ്പൂരചില്ലകൾ മണക്കും

കാട്ടുതീയിൽ വെന്തുകരിഞ്ഞാലും കർപ്പൂരചില്ലകൾ മണക്കും

പനിനീർപ്പൂങ്കാവിൽ വളർന്നാലും കടലാവണക്കിന് ദുർഗന്ധം

അയ്യയ്യോ കടലാവണക്കിന് ദുർഗന്ധം...

കർപ്പൂരലതയാണെന്നമ്മ വെറും കടലാവണക്കീ കുഞ്ഞമ്മ...

ഈ കഞ്ഞമ്മ ഈ കുഞ്ഞമ്മ..

ഈ കഞ്ഞമ്മ കുഞ്ഞമ്മ കഞ്ഞമ്മ കുഞ്ഞമ്മ...�

 

 

Hey kunjumme...... kanjamme.....kunjamme kanjamme

hey...chandanam valarum gangathan karayil kaanjiramaravum valarum

chandanam valarum gangathan karayil kaanjiramaravum valarum

thankathaamara viriyum poykayil pankavum paayalum nirayum

chandanam valarum gangathan karayil kaanjiramaravum valarum

 

kanakathaambaalathiletuthaalum kaanjirathin pazham kaykkum...

kanakathaambaalathiletuthaalum kaanjirathin pazham kaykkum

nalla kutumbathil janichittum naarimaniyivar nariyaayi

ayyayyo naarimaniyivar nariyaayi

chandanamaramaanennamma.... verum kanjiramaanee kunjamma

ee kanjamma... ee kunjamma

ee kanjamma kunjamma kanjamma kunjamma....

 

chandanam valarum gangathan karayil kaanjiramaravum valarum

 

kaattutheeyil venthukarinjaalum karppoorachillakal manakkum

kaattutheeyil venthukarinjaalum karppoorachillakal manakkum

panineerppoonkaavil valarnnaalum kadalavanakkinu durgandham

ayyayyo kadalaavanakkinu durgandham

karpooralathayaanennamma verum kadalaavanakee kunjamma

ee kanjamma... ee kunjamma

ee kanjamma kunjamma kanjamma kunjamma...�

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.