
Swimming Pool songs and lyrics
Top Ten Lyrics
Neelathadaakathile Lyrics
Writer :
Singer :
നീലത്തടാകത്തിലെ നീന്തല്‍ത്തടാകത്തിലെ
നഗ്നമത്സ്യകന്യകേ
നിന്നെ പൊതിയുമീ ഓളങ്ങളോട്
എനിക്കെന്തൊരു പ്രതികാരം പ്രതികാരം
ഇറങ്ങൂ കൂടെ ഇറങ്ങൂ.. ഇറങ്ങൂ കൂടെ ഇറങ്ങൂ
കെട്ടിപ്പിണയുമീ മണ്ണിന്റെയാവേശങ്ങളെ
പുണരൂ പുണരൂ
കുളിരുണ്ടോ അവയ്ക്കു നിന്നേക്കാള്‍ കുളിരുണ്ടോ
കുളിരുണ്ടോ അവയ്ക്കു നിന്നേക്കാള്‍ കുളിരുണ്ടോ
അവ തളിര്‍വിരലാല്‍ ഇക്കിളി കൂട്ടുമ്പോള്‍
പുളഞ്ഞുപോകുന്നൂ ഞാന്‍ പുളഞ്ഞുപോകുന്നൂ
(നീലത്തടാകത്തിലെ)
തുഴയൂ കൂടെ തുഴയൂ.. തുഴയൂ കൂടെ തുഴയൂ
പൊക്കിള്‍ച്ചുഴികളില്‍ പൂവുള്ളൊരുന്മാദങ്ങളെ
തഴുകൂ തഴുകൂ
അഴകുണ്ടോ അവയ്ക്കു നിന്നേക്കാള്‍ അഴകുണ്ടോ
അഴകുണ്ടോ അവയ്ക്കു നിന്നേക്കാള്‍ അഴകുണ്ടോ
ഈ കുമിളകളേ കാറ്റുമ്മവെയ്ക്കുമ്പോള്‍
കിലുങ്ങിപ്പോകുന്നൂ മുത്ത് കിലുങ്ങിപ്പോകുന്നൂ
(നീലത്തടാകത്തിലെ)
neelathadaakathile neenthalthadaakathile
nagnamalsyakanyake
ninne pothiyumee olangalodu
enikkenthoru prathikaaram prathikaaram
irangoo...koode irangoo...
irangoo koode irangoo
kettippinayumee manninte aaveshangale
punaroo...punaroo..
kulirundo avaykku ninnekkaal kulirundo
kulirundo avaykku ninnekkaal kulirundo
ava thalir viralaal ikkili koottumbol
pulanju pokunnu njaan pulanju pokunnu
(neelathadaakathile)
thuzhayoo...koode thuzhayoo...
thuzhayoo koode thuzhayoo
pokkilchuzhikalil poovullorunmaadangale
thazhukoo thazhukoo
azhakundo avaykku ninnekkaal azhakundo
azhakundo avaykku ninnekkaal azhakundo
ee kumilakale kaattummavaykkumbol
kilungippokunnu muthu kilungippokunnu
(neelathadaakathile)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.