
Ambalapravu songs and lyrics
Top Ten Lyrics
Thaane Thirinjum Lyrics
Writer :
Singer :
താനേ തിരിഞ്ഞും മറിഞ്ഞും തന്‍
താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദര ചന്ദ്രലേഖ
ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട
ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍(ചന്ദന..)
മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ
മകരന്ദമഞ്ജരിയേന്തീ (മധുവിധു..)
(താനേ...)
പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുകസംഗമ വേളയില്‍ ..(പ്രേമ..)
നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്മുകിലിന്നലെ
(താനേ...)
thaane thirinjum marinjum
than thaamara methayilurundum
mayakkam varaathe maanathu kidakkunnu
madhumaasa sundara chandralekha..
chandanakattilil paathiraa virichitta
chembaka venmalar thoo virippil
madhuvidhuraavinaay chundukalil prema
makaranda manjariyenthi..
(thaane thirinjum ..)
premathapaswini premathapaswini
kaamukasangama velayil
naanichu naanichu vaathiladachille
maanathe ponmukil innale..
(thaane thirinjum ..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.