
Ammu songs and lyrics
- 1. Ambili Mama Vaa Vaa song lyrics
- 2. Konchikkonchi song lyrics
- 3. Kunjippenninu song lyrics
- 4. Maayakkaara Manivarnna song lyrics
- 5. Pulliyuduppittu Konchikkuzhayunna song lyrics
- 6. Thedunnathaare song lyrics
- 7. Ambili Mama Vaa Vaa song lyrics
- 8. Konchikkonchi song lyrics
- 9. Kunjippenninu song lyrics
- 10. Maayakkaara Manivarnna song lyrics
- 11. Pulliyuduppittu Konchikkuzhayunna song lyrics
- 12. Thedunnathaare song lyrics
Top Ten Lyrics
Maayakkaara Manivarnna Lyrics
Writer :
Singer :
മായക്കാരാ മണിവര്‍ണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ
നന്ദകുമാരാ എന്‍ കണ്ണാ (മായക്കാരാ)
മുരളിയുമായെന്‍ അരികില്‍ വന്നാല്‍
നല്‍കാം നിറയെ തൂവെണ്ണ (മായക്കാരാ)
മുടിയില്‍ ചൂടാം പൊന്‍ പീലി
മുരളികയൂതൂ വനമാലീ
കണ്ണുകള്‍ കവരും നിന്നുടെ ലീല
കണ്ണുകള്‍ കവരും നിന്നുടെ ലീല
കാണട്ടെ ഞാന്‍ ഗോപാലാ
കാണട്ടെ ഞാന്‍ ഗോപാലാ (മായക്കാരാ)
മഞ്ഞപ്പൂമ്പട്ടണിയിക്കാം
കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം
കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം
കിങ്ങിണി അരയില്‍ കെട്ടിക്കാം
കിങ്ങിണി അരയില്‍ കെട്ടിക്കാം
കസ്തൂരിക്കുറി ചാര്‍ത്തിക്കാം
കസ്തൂരിക്കുറി ചാര്‍ത്തിക്കാം (മായക്കാരാ)
maayakkara manivarnna
nandakumara en kanna
nandakumara en kanna
muraliyumayen arikil vannal
nalkam niraye thoovenna
mudiyil choodam pon peeli
muralikayoothu vanamali
kannukal kavarum ninnude leela
kaanatte njan gopala
manjappoompattaniyikkam
kunjikkannukalezhuthikkam
kinginiyarayil kettikkam
kasthoorikkuri charthikkam
kasthoorikkuri charthikkam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.