
Ambalavilakku songs and lyrics
Top Ten Lyrics
Varumo veendum thrikkaarthikakal Lyrics
Writer :
Singer :
വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ...
എത്ര പൊന്നോണങ്ങള്‍ എത്ര ദീവാളികള്‍
എത്രയോ മംഗല്യനവരാത്രികള്‍
അഗ്നിപുഷ്പങ്ങള്‍ നിന്‍ മേനിയില്‍ ചൂടിച്ചു
സ്വപ്നങ്ങള്‍ പോലെ അകന്നുപോയീ...
വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ....
ആ വെളിച്ചത്തിന്റെ പൊന്‍പണം എണ്ണുവാന്‍
അന്നെത്ര ഭക്തന്മാര്‍ വിരുന്നുവന്നു...
ഇന്നീ ഇരുട്ടിന്റെ തോളത്തു ചായുവാന്‍
എന്റെ നിശ്വാസവും നിഴലും മാത്രം..
വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ...
Varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....
oru mottupolum vitarthuvaanillaathe
irulil oliykkum kalvilakke....kalvilakke...
kalvilakke....
ethra ponnonangal ethra deevaalikal
ethrayo mangalyanavaraathrikal
agnipushpangal nin meniyil chootichu
swapnangalpole akannupoyi...
varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....
aa velichathinte ponpanam ennuvaan
annethra bhakthanmaar virunnuvannu
innee iruttinte tholathu chaayuvaan
ente nishwaasavum nizhalum maathram....
varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....
oru mottupolum vitarthuvaanillaathe
irulil oliykkum kalvilakke....kalvilakke...
kalvilakke....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.