
Bhoogolam Thiriyunnu songs and lyrics
Top Ten Lyrics
Thulasi Pootha Lyrics
Writer :
Singer :
ഓ...
തുളസിപൂത്ത താഴ്വരയില്‍
തുമ്പിതുള്ളാന്‍വന്ന കാറ്റേ
പൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ-
തുളസിപൂത്ത താഴ്വരയില്‍
കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളമൊഴിയിവള്‍ നിന്റെ പാട്ടില്‍
കഥകളിപദമധു ചൊരിയും
തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ-
തുളസിപൂത്ത താഴ്വരയില്‍
താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
പത്മരാഗം നുകര്‍ന്നെടുക്കാം
പകലൊളിയ്ക്കും കടം കൊടുക്കാം (തുളസിപൂത്ത)
O...O....
Thulasipootha thaazhvarayil thumbithullaan vanna kaatte
poomizhiyil kavithayoorum poomakale punaruka nee
thulasipootha thaazhvarayil krishna
thulasipootha thaazhvarayil....
kaliparayum ninte naavil kasthoorimanavival pakarum...
kaliparayum ninte naavil kasthoorimanavival pakarum
kalamozhiyival ninte paattil kadhakalipadhamadhu choriyum
thulasipootha thaazhvarayil krishna
thulasipootha thaazhvarayil....
thaamarappoovithalil ninnum thankakkutathin chundil ninnum
thaamarappoovithalil ninnum thankakkutathin chundil ninnum
pathamaraagam nukarnnetukkaam pakaloliykkum katam kotukkaam...
thulasipootha thaazhvarayil thumbithullaan vanna kaatte
poomizhiyil kavithayoorum poomakale punaruka nee
thulasipootha thaazhvarayil krishna
thulasipootha thaazhvarayil....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.