Top Ten Lyrics
Maayalle Lyrics
Writer :
Singer :
madhupozhiyum maasamalle (2)
enikku madhurappathinezhalla..
alle..alle alle..
maayalle..raaga mazhaville
madiraapaathram kayyukalil
mandahasam chundukalil (madiraa..)
manassinullil valarnnidunnu daaham
daaham..daaham..daaham
maayalle..raaga mazhaville
viraham thullum maarvidavum
vikaramozhukum kannukalum (viraham..)
thulumbidunnu thudichidunnu moham
moham...moham...moham... (maayalle..raaga mazhaville..)
മായല്ലേ രാഗമഴവില്ലേ
മായല്ലേ രാഗമഴവില്ലേ
മധുപൊഴിയും മാസമല്ലേ
മധുപൊഴിയും മാസമല്ലേ
മധുരപ്പതിനേഴല്ലേ എനിക്കു
മധുരപ്പതിനേഴല്ലേ
അല്ലേ അല്ലേ അല്ലേ (മായല്ലേ)
മദിരാപാത്രം കയ്യുകളില്‍
മന്ദഹാസം ചുണ്ടുകളില്‍ (മദിരാപാത്രം)
മനസ്സിനുള്ളില്‍ വളര്‍ന്നിടുന്നു ദാഹം
ദാഹം ദാഹം ദാഹം (മായല്ലേ)
വിരഹം തുള്ളും മാര്‍വിടവും
വികാരമൊഴുകും കണ്ണുകളും (വിരഹം)
തുളുമ്പിടുന്നു തുടിച്ചിടുന്നു മോഹം
മോഹം മോഹം മോഹം (മായല്ലേ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.